You Searched For "രഞ്ജി ട്രോഫി"

കെ.എൽ രാഹുലിന്റെ കൂടാരത്തിലെത്തിച്ചു; പിന്നാലെ കരുൺ നായരുടെ കുറ്റി തെറിച്ചു; കർണാടകയുടെ നട്ടെല്ലൊടിച്ച് ആഖിബ് നബി; അപരാജിത സെഞ്ചുറിയുമായി മായങ്ക് അഗർവാൾ; രഞ്ജി ഫൈനലിൽ ജമ്മു കശ്മീർ ശക്തമായ നിലയിൽ
ഇൻഡോറിൽ കുൽദീപ് സെൻ ഷോ;  തകർപ്പൻ ഫൈവ് വിക്കറ്റ് നേട്ടം; രഞ്ജി ക്വാർട്ടറിൽ ജമ്മുകശ്മീർ 194ന് പുറത്ത്; ശുഭം ഖജൂരിയക്ക് അർധസെഞ്ചുറി; ആദ്യ ദിനം പിടിമുറുക്കി മധ്യപ്രദേശ്
ജൻമേജയ് ജോഷിക്ക് നാല് വിക്കറ്റ്;രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജാർഖണ്ഡിനെ എറിഞ്ഞിട്ട് ഉത്തരാഖണ്ഡ്; ആദ്യ ഇന്നിംഗ്‌സിൽ 235 റൺസിന് പുറത്ത്; ആദിത്യ സിംഗിന് അർധസെഞ്ചുറി
രണ്ടാം ദിനം ഗോവയെ 300 കടത്തിയത് സമാർ ദുബാഷിയുടെ അർധസെഞ്ചുറി; അങ്കിത് ശർമയ്ക്ക് ആറ് വിക്കറ്റ്; രഞ്ജി ട്രോഫിയിൽ രോഹൻ കുന്നുമ്മലിന്റെ സെഞ്ചുറി കരുത്തിൽ കേരളം തിരിച്ചടിക്കുന്നു
അങ്കിത് ശർമ്മയ്ക്ക് അഞ്ച് വിക്കറ്റ്; ആദ്യ ദിനം എട്ട് വിക്കറ്റുകൾ പിഴുത് കേരളം; സുയാഷ് പ്രഭുദേശായിക്കും യാഷ് കസ്‌വങ്കറിനും അർധസെഞ്ചുറി; രഞ്ജി ട്രോഫിയിൽ ഗോവ ഭേദപ്പെട്ട നിലയിൽ
പൊരുതിയത് വിഷ്ണു വിനോദും സൽമാൻ നിസാറും മാത്രം; രഞ്ജി ട്രോഫിയിൽ കേരളത്തിന് ദയനീയ തോൽവി; ചണ്ഡിഗഢിനോട് പരാജയപ്പെട്ടത് ഇന്നിങ്സിനും 92 റൺസിനും; രോഹിത് ദന്ദയ്ക്ക് നാല് വിക്കറ്റ്
രണ്ടാം വിക്കറ്റിൽ 117 റൺസിന്റെ കൂട്ടുകെട്ട്; അർധ സെഞ്ചുറിയുമായി അർജുൻ ആസാദും മനൻ വോറയും; രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ്; ഛണ്ഡിഗഢിന് മേല്‍ക്കൈ
രണ്ട് പന്തുകൾ മാത്രം നേരിട്ട് ഡക്കായി മടങ്ങി ശുഭ്മാന്‍ ഗില്‍; ബാറ്റിങിൽ തിളങ്ങാനാകാതെ രവീന്ദ്ര ജഡേജയും; ഏകദിന പരമ്പരയ്ക്ക് പിന്നാലെ രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി ഇന്ത്യൻ താരങ്ങൾ