SPECIAL REPORTഎസ്.ഐ.ആര് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്; പട്ടികയില്‍ പേരുള്ള ഇത്രയും പേരെ കണ്ടെത്താന്‍ ആയില്ലെന്ന് ചീഫ് ഇലക്ഷന് ഓഫീസര്‍; പുറത്താക്കപ്പെടുന്നവരില്‍ കൂടുതല്‍ പേര് തിരുവനന്തപുരത്ത്; കൂട്ട ഒഴിവാക്കലിനെതിരെ എതിര്‍പ്പ് അറിയിച്ചു ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്ട്ടികളുംമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 6:19 AM IST
INDIAഎസ്.ഐ.ആറിന് സ്റ്റേയില്ല; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നല്കിയ ഹരജികളില്‍ 26ന് വിശദമായി വാദം കേള്‍ക്കും; ഹരജികള്‍ പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്സ്വന്തം ലേഖകൻ21 Nov 2025 2:03 PM IST
SPECIAL REPORTബിഎല്‍ഒമാരുടേത് ഭരണഘടനാ പോസ്റ്റ്, ഉത്തരവാദിത്തം ഇലക്ഷന് കമ്മീഷന് മാത്രം; പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ശക്തമായ നടപടി; മലപ്പുറത്തും ഇടുക്കിയിലും ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്താന്‍ ശ്രമം ഉണ്ടായി; സൈബര്‍ ഇടങ്ങളില്‍ ബിഎല്‍ഒമാര്‍ക്ക് നേരെയുമ്ടാകുന്ന ആക്രമണത്തിലും നടപടിയെന്ന് രത്തന്‍ ഖേല്ക്കര്മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 12:48 PM IST
SPECIAL REPORTകേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കം; ബൂത്തുതല ഓഫീസര്‍മാര്‍ വീടുകള്‍ കയറി എന്യൂമറേഷന് ഫോറം പൂരിപ്പിക്കും; മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും; തമിഴ്നാടിന് പിന്നാലെ എസ്.ഐ.ആറിനെതിരെ കേരളവും നിയമപ്പോരിന്; ബുധനാഴ്ച സര്‍വകക്ഷി യോഗംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 6:23 AM IST
SPECIAL REPORTസര്‍ക്കാറും പ്രതിപക്ഷവും എതിര്‍പ്പ് തുടരുമ്പോള്‍ സംസ്ഥാനത്ത് എസ്ഐആറിന് തുടക്കം; ഗവര്‍ണര്‍ക്ക് എന്യൂമറേഷന് ഫോം നല്കി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍; യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് നിര്‍ദേശം; സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബുധനാഴ്ചമറുനാടൻ മലയാളി ഡെസ്ക്30 Oct 2025 5:14 PM IST