You Searched For "ടോസ്"

ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ബംഗളൂരുവില്‍ തുടക്കം; ആദ്യ മത്സരത്തില്‍ ടോസിന്റെ ഭാഗ്യം ആര്‍സിബിക്ക്; ബാറ്റിനിങ്ങിന് വിട്ട ഹൈദരാബാദിന് തുടക്കത്തിലേ തിരിച്ചടി; 3 വിക്കറ്റ് നഷ്ടം; മുന്‍നിരയെ ഏറിഞ്ഞിട്ട് ജേക്കബ് ഡഫി
ഇന്ത്യക്ക് ടോസ് നഷ്ടം; വാങ്കഡെയിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു ബ്രൂക്ക്; ഇംഗ്ലണ്ടിനെ പൂട്ടാൻ സൂര്യയും സംഘവും; മാറ്റമില്ലാതെ നീലപ്പട; തുടർച്ചയായ മൂന്നാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ
ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന് മാച്ചിന് ടോസ് വീണു; ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയച്ചു; അഭിഷേഖ് ശര്‍മ്മ ഓപ്പണറായി ടീമില്‍ തിരിച്ചെത്തി; സഞ്ജു പുറത്ത്; സ്പിന്‍ കരുത്തുമായി കുല്‍ദ്വീപ് യാദവും ടീമില്‍;  മത്സരത്തിന് മഴ ഭീഷണിയും; കൊളംബോ പ്രേമദാസ സ്റ്റേഡിയം മേഘാവൃതം
മഴ മാറി മാനം തെളിഞ്ഞു; കലാശപ്പോരില്‍ ടോസിന്റെ ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യയെ ബാറ്റിംഗിനയച്ചു; സെമിയിലെ ടീമിനെ  നിലനിര്‍ത്തി ഇരുടീമുകളും; കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും
കിരീടമോഹങ്ങള്‍ക്ക് തിരിച്ചടിയായി നവി മുംബൈയില്‍ ചാറ്റല്‍ മഴ; വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് വൈകും; മത്സരത്തിന് മഴ ഭീഷണിയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്; നാളെ റിസര്‍വ് ഡേ