SPECIAL REPORTശബരിമല വിധി മാറ്റാന്‍ പോയവര്‍ സ്വര്‍ണ്ണക്കടത്തില്‍ പെട്ട് ജയിലില്‍! മുഖ്യഹര്‍ജിക്കാരനായ കണ്ഠരര് രാജീവരര് അകത്ത്; യുവതീപ്രവേശനത്തിനായി വാദിച്ച എന്‍ വാസു ജാമ്യത്തില്‍; പ്രയാര്‍ ഗോപാലകൃഷ്ണന് പകരം ആരെത്തും? സുപ്രീം കോടതിയില്‍ ഇനി എന്ത് സംഭവിക്കും? ചീഫ് ജസ്റ്റിസ് നല്കിയ ആ സൂചന സത്യമായി; മാധ്യമപ്രവര്ത്തകന് ബാലഗോപാല്‍ ബി നായര്‍ എടുത്തുകാട്ടുന്ന സവിശഷതകള്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 10:59 PM IST
SPECIAL REPORTതിരഞ്ഞെടുപ്പിന് മുന്‍പേ പിണറായി സര്‍ക്കാരിന് വീണ്ടും അഗ്നിപരീക്ഷ! ശബരിമല യുവതീ പ്രവേശന കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും; സര്‍ക്കാര്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ അതോ വിശ്വാസികള്‍ക്കൊപ്പം മാറുമോ? പുന: പരിശോധനാ ഹര്‍ജികളില്‍ എന്ന് വാദം തുടങ്ങുമെന്ന് നിശ്ചയിക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യേക്ഷനായ ഒമ്പതംഗ ബഞ്ച്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 6:37 PM IST
SPECIAL REPORTഎല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ ബഞ്ച് ഉടന്‍; ആര്‍ത്തവ പ്രശ്നവും പരിശോധിക്കും; മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഉടന്‍ തീരുമാനം; ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മനസ്സു തുറക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 10:13 AM IST
JUDICIALആധാര്‍ കാര്‍ഡുള്ള ഒരു വിദേശിയെ വോട്ടുചെയ്യാന്‍ അനുവദിക്കണോ? റേഷന്‍ കിട്ടാന്‍ വേണ്ടി ആധാര്‍ നല്‍കിയത് കൊണ്ട് ഒരാളെ വോട്ടറാക്കാമോ? പൗരത്വത്തിനുള്ള ചോദ്യം ചെയ്യപ്പെടാത്ത രേഖയായി ആധാറിനെ കണക്കാക്കാനാവില്ല; എസ്ഐആറിന് എതിരായ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 4:48 PM IST