You Searched For "ആലിന്‍ ഷെറിന്‍"

ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്; ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും സൗജന്യമായാണ് ചെയ്യുന്നത്; ഒരു രൂപ പോലും കൊടുക്കരുതെന്ന് ആലിന്റെ മുത്തച്ഛന്‍: മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ എല്ലാത്തിനും പിന്തുണ അറിയിച്ചിരുന്നുവെന്ന് റെജി സാമുവല്‍
കുഞ്ഞ് ആലിന് കേരളം ഇന്ന് വിട നല്‍കും; ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍: സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ടയില്‍:  അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കി പൊന്നോമനയുടെ മടക്കം
ജന്മനാ കരളിനെ ബാധിക്കുന്ന ബിലിയറി അട്രേഷ്യ ബാധിച്ച കുരുന്നിന് പുതുജീവനേകി ആലിന്‍ ഷെറിന്റെ കരള്‍;  ഇന്നലെ രാത്രി പത്തരയോടെ ആരംഭിച്ച ശസ്ത്രക്രിയ പൂര്‍ത്തിയായത് ആറുമണിയോടെ;  ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍; അഞ്ച് പേര്‍ക്ക് പുതുജീവനേകിയ കുരുന്നിന് ആദരവ് ഒരുക്കി സര്‍ക്കാര്‍; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; തീരാനോവിനിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിനിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമെന്ന് മുഖ്യമന്ത്രി
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നും പുറപ്പെട്ടത് 7.13ന്; മൂന്ന് മണിക്കൂര്‍ 27 മിനിറ്റുകൊണ്ട്  ദൗത്യം പൂര്‍ത്തിയാക്കി ആംബുലന്‍സ് തിരുവനന്തപുരത്ത്; ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ നാല് കുരുന്നുകള്‍ക്ക് പുതുജീവനേകും; ശസ്ത്രക്രിയകള്‍ക്ക് തുടക്കം; അലിന്‍ ഷെറിന് വിട നല്‍കി കേരളം
ആ കുഞ്ഞ് മാലാഖയുടെ കരള്‍ സ്വീകരിക്കുന്നത് ആറ് മാസം പ്രായമുള്ള കുഞ്ഞ്;  സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍; തീരാനൊമ്പരത്തിനിടെ അഞ്ച് പേര്‍ക്ക് പുതു ജീവനേകി അരുണും ഷെറിനും;   അവയവങ്ങളുമായി ആംബുലന്‍സ് തലസ്ഥാനത്തേക്ക്;  ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്;  KL07 DF 3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം
കണ്ണീരിലും മാതൃകയായി അരുണും ഷെറിനും! റോഡപകടം കവര്‍ന്ന പത്തുമാസം മാത്രം പ്രായമുള്ള മകളുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കും; മസ്തിഷ്‌കമരണം കവര്‍ന്ന കുരുന്നിന്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍; ആലിന്‍ ഷെറിന്‍ കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്