You Searched For "social media"

ഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ... ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി; സതീശന്റേത് മാസ് നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്‍ണ്ണായകം
വിജയാഹ്‌ളാദത്തില്‍ പൊട്ടിക്കാനുള്ള ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു; പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ഗുണ്ട്; ഓലപ്പടക്കം ചീറ്റി; എന്നിട്ടും നിസ്സാര വകുപ്പില്‍ കേസ്; കണ്ണൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുന്നു
നിശബ്ദതയാണ് ചില സമയങ്ങളില്‍ ഏറ്റവും ഉചിതം; എന്നാല്‍ ശരിയായ സമയത്ത് പ്രതികരിക്കുകയും ചെയ്യും; സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്ന എല്ലാവരും അതില്‍ നിന്ന് വിട്ടുനില്‍ക്കണം: മുന്നറിയിപ്പുമായി ബാലചന്ദ്ര മേനോന്‍
അമിത ലൈംഗിക ആസക്തിയുള്ളവള്‍; മാനസിക രോഗി; മദ്യപാനി എന്നീ ആരോപണങ്ങള്‍; അപവാദപ്രചരണം നടത്തിയത് ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്ന നടന്‍ തന്നെ; അയാള്‍ ചതിച്ചപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി; വിവാദമായി നടി ഹീരയുടെ കുറിപ്പ്; അജിത്തിനെയാണ് നടി ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയ
ഒരു കൈയബദ്ധം നാറ്റിക്കരുത്; ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോട് ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചനം; പിന്നാലെ മലക്കം മറിഞ്ഞ് ഐഐടി ബാബ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ്; കേസെടുത്ത് കോടതയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം; സമയത്തിന് ഹാജരായില്ല; പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയത്തില്‍ ഒളിവില്‍; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്; ഫോണും സ്വിച്ച് ഓഫ്; വീടിന് മുന്നില്‍ നിലയുറപ്പിച്ച് പോലീസ്
ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ? അയാള്‍ അത്ര ശരിയല്ല;  ഇങ്ങനെയൊക്കെ കമന്റ് വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു; കല്യാണം മുടക്കാന്‍ വരെ നേക്കിയവര്‍ ഉണ്ട്; ാധ്യമങ്ങളില്‍ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ദിവ്യയും ക്രിസും
എല്ലാ കാര്യങ്ങളും വീഡിയോ പിടിച്ചു ഇട്ടില്ലെങ്കില്‍ ഒരു സമാധാനവും ഇല്ലല്ലോ. ആരെ കാണിക്കാനാണ്.. ആദ്യ ഭാര്യമാരെയോ...; ദീപാവലി ആഘോഷചിത്രങ്ങള്‍ക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകള്‍
ഒരു ചായ കുടിച്ചാല്‍ പോലും അത് വിലയിരുത്തുന്ന കാലമാണ് ഇന്ന്; ചില ആളുകള്‍ക്ക് വൈകാരികപരമായ പക്വത ഇല്ല, അവരാണ് അനാവശ്യ ഗോസിപ്പുകള്‍ പടച്ചുവിടുന്നത്: ജയം രവി