You Searched For "stampede"

ഡല്‍ഹിയിലെ അപകടം; സര്‍ക്കാരിന്റെ നിര്‍വികാരതയും റെയില്‍വേയുടെ പരാജയവും ഒരിക്കല്‍ കൂടി തെളിയിക്കുന്നു; സ്റ്റേഷനില്‍ മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നുവെന്ന് രാഹുല്‍; മരിച്ചവരുടെ എണ്ണം മറച്ചുവെക്കുന്നുവെന്ന് ഖാര്‍ഗെ
ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കും; ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം; നേരിയ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ; അപകടം അന്വേഷിക്കുന്നതിന് രണ്ടംഗ ഉന്നതതല അന്വേഷണ കമ്മിറ്റിയെയും നിയോഗിച്ച് റെയില്‍വേ
തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി; മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളും; സംഭവത്തില്‍ 50ലധികം പേര്‍ക്ക് പരിക്ക്; മരണ നിരക്ക് കൂടാന്‍ സാധ്യത; അപകടത്തില്‍ വ്യക്തത വരുത്താതെ റെയില്‍വേ അധികൃതര്‍; ഡല്‍ഹി അപകടത്തിന്റെ ബാക്കി പത്രമായി ചിതറിക്കിടക്കുന്ന വസ്ത്രങ്ങളും സാധനങ്ങളും
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളുടെയും ദുഃഖത്തില്‍ ഞാനുമുണ്ട്; പരിക്കേറ്റവര്‍ അതിവേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു; ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
പെട്ടെന്ന് പിന്നില്‍ നിന്ന് തള്ളലുണ്ടായതോടെ ഞങ്ങള്‍ കുടുങ്ങി; പലരും നിലത്തുവീണു; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ശ്വാസ തടസ്സമുണ്ടായി: അമൃത് സ്‌നാനത്തിനായി ബാരിക്കേഡ് ഭേദിച്ച് തീര്‍ഥാടകര്‍ കുതിച്ചതോടെ മഹാകുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതായി സ്ഥിരീകരണം; അറുപത് പേര്‍ക്ക് പരിക്കേറ്റു