Top Stories'എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2025 7:08 PM IST
KERALAMഅമ്മയുടെ അര്‍ബുദബാധയില്‍ അസ്വസ്ഥന്‍; വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍; കടുംകൈ ചെയ്തത് കുട്ടിയുടെ അമ്മയും അച്ഛനും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയപ്പോള്മറുനാടൻ മലയാളി ബ്യൂറോ4 March 2025 5:23 PM IST
Top Storiesഅമ്മയുടെ ഇരുകൈകളിലും പിടിച്ച് പതിവായി പള്ളിയില്‍ പോയി വരുന്ന പെണ്മക്കള്; മറക്കാനാവില്ല നാട്ടുകാര്‍ക്ക് ആ രംഗം; മരണത്തിലും ഇളയമക്കളെ പിരിയാതെ ഷൈനി; അമ്മയും അനിയത്തിമാരും നഷ്ടമായ ഷോക്കില്‍ മൂത്ത മകന്; കോട്ടയത്ത് ഷൈനി മക്കളെയും കൂട്ടി ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കിയത് എന്തിന്?ശ്യാം സി ആര്28 Feb 2025 8:05 PM IST
Right 1'ദയവായി പുരുഷന്മാരെ കുറിച്ച് ചിന്തിക്കൂ; ഭാര്യയുടെ പീഡനം സഹിക്ക വയ്യ; കാമുകനൊപ്പം ജീവിക്കാനായി ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി ഭീഷണിപ്പെടുത്തുന്നു': 7 മിനിറ്റ് വീഡിയോ ഇട്ട് ആഗ്രയില്‍ ടെക്കി ജീവനൊടുക്കി; ആരോപണങ്ങള്‍ നിഷേധിച്ച് ഭാര്യ; മാനവിന്റെ ആത്മഹത്യയില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 4:03 PM IST
Top Stories11 വര്‍ഷം മുമ്പ് ബാങ്കില്‍ നിന്നെടുത്ത ഒന്നര ലക്ഷം രൂപ നാലര ലക്ഷം രൂപയായി; വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ച് ബാങ്ക് അധികൃതര്‍: ജീവനൊടുക്കി യുവാവ്: മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കംസ്വന്തം ലേഖകൻ25 Feb 2025 5:32 AM IST
Right 1കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലെ മനീഷ് വിജയിയുടെ അമ്മയും തൂങ്ങി മരിച്ചത്; മക്കള്‍ തൂങ്ങി മരിക്കുന്നത് അമ്മ മരിച്ച് നാല് മണിക്കൂറിന് ശേഷം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; വീട്ടില്‍ സ്ഥിരമായി പൂജ നടന്നിരുന്നുവെന്നും സൂചന; മൂവരും ജീവനൊടുക്കിയത് അറസ്റ്റ് ഭയന്നോ?മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 6:47 PM IST
KERALAMവടകരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം തേടി പോലിസ്സ്വന്തം ലേഖകൻ21 Feb 2025 9:58 AM IST
INVESTIGATIONതിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവം; മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം: വൈഷ്ണവ് ആത്മഹത്യ ചെയ്തത് അച്ഛനും അമ്മയും കടയില്‍ പോയതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ20 Feb 2025 5:48 AM IST
INVESTIGATIONവീട്ടില്‍ വന്നപ്പോള്‍ സന്തോഷവതി; രണ്ടുദിവസം കഴിഞ്ഞ് ടൂര്‍ പോകുന്നുണ്ടെന്നും വീട്ടുകാരോട് പറഞ്ഞു; കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 3:41 PM IST
INVESTIGATIONമുഖം കവര്‍ കൊണ്ട് മൂടി; കാലുകള്‍ കൂട്ടിക്കെട്ടി; നാലംഗ സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തി; മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് നിഗമനം; സംഭവം മൈസൂരുവില്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 7:02 PM IST
INVESTIGATIONസ്കൂളില്‍ പ്രോജക്റ്റ് സീല്‍ ചെയ്യാന്‍ വിസമ്മതിക്കുകയും അസഭ്യം പറയുകയും ചെയ്തു; കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് കാരണം മാനസിക പീഡനമെന്ന ആരോപണം; ക്ലര്‍ക്കിന് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:48 PM IST
INVESTIGATIONതിരിച്ചടവ് കിട്ടാതെ പോകില്ലെന്ന് പറഞ്ഞ് വീട്ടില്‍ കുത്തിയിരുന്ന് മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍; കിടപ്പുമുറിയില്‍ കയറി വാതിലടച്ച് വീട്ടമ്മ; വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍; ദുരന്തം കൊടുങ്ങല്ലൂരില്മറുനാടൻ മലയാളി ബ്യൂറോ13 Feb 2025 11:26 PM IST