You Searched For "suicide"

തിരിച്ചടവ് കിട്ടാതെ പോകില്ലെന്ന് പറഞ്ഞ് വീട്ടില്‍ കുത്തിയിരുന്ന് മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍; കിടപ്പുമുറിയില്‍ കയറി വാതിലടച്ച് വീട്ടമ്മ; വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍; ദുരന്തം കൊടുങ്ങല്ലൂരില്‍
ചിലര്‍ നിരന്തരം ശല്യപ്പെടുത്തി, വ്യാജപ്രചാരണങ്ങള്‍ വഴി നാണംകെടുത്തി; വാഹനം ഇടിച്ച് അപായപ്പെടുത്താനും ശ്രമം; പൊലീസില്‍ പരാതിപ്പെട്ടിട്ടും അനങ്ങിയില്ല; യുവതിയുടെ മരണത്തിന് പിന്നാലെ ആരോപണങ്ങളുമായി കുടുംബം
ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തുമായുള്ള സംഭാഷണം കേള്‍പ്പിച്ചതിന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ആദ്യ കേസ്; യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് വീണ്ടും കേസ്; തണ്ണിത്തോട്ടിലെ സിപിഎം നേതാവിന്റെ സഹോദരനെ രക്ഷിക്കാന്‍ എംഎല്‍എ ഇടപെടുന്നുവെന്നും പരാതി
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് യുവതിയെ കുത്തികൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരവേ
കണ്ണൂരില്‍ അമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന് യുവാവ് തൂങ്ങി മരിച്ചു;  കെ.എസ്.ഇ.ബി ജീവനക്കാരന്‍ സുമേഷ് ലഹരിക്കടിമയെന്ന് പോലീസ്; മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം