You Searched For "surya"

വാടിവാസല്‍ ഉപേക്ഷിച്ചിട്ടില്ല; ചിത്രം ചെയ്യാന്‍ സൂര്യ തയ്യാര്‍; വിടുതലൈ 2 വിന് ശേഷം വെട്രിമാരന്‍ വാടിവാല്‍ ചെയ്യാന്‍ തയ്യാറാണ്; ചിത്രീകരണം ഉടന്‍ ആരംഭിക്കും: നിര്‍മ്മാതാവ് കലൈപുലി എസ് താനു
കങ്കുവയുടെ ഇടവേളയില്‍ ബറോസിന്റെ ആദ്യ കാഴ്ച; ഗംഭീര വിഷ്വല്‍ ട്രീറ്റ്, 3ഡി ക്വാളിറ്റിയും അതി ഗംഭീരം: കങ്കുവയില്‍ ട്രെന്റിങ്ങായി ബറോസ് ട്രെയിലര്‍: പ്രതീക്ഷയോടെ ആരാധകര്‍
റോളക്‌സിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും. ഒരിക്കലും ആ കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങള്‍ ലോകേഷ് കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല: സൂര്യ
നിഷാദ് ഇനിയില്ല എന്ന് കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു! കങ്കുവ ടീമിലെ ശാന്തനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും...! അനുശോചനമറിയിച്ച് സൂര്യ
ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാന്‍! സൂര്യയോടുള്ള ഇഷ്ടം കൂടിയത് ആ ചിത്രം കണ്ട ശേഷം; കുശലാന്വേഷണവുമായി രമേശ് ചെന്നിത്തല