You Searched For "trapped"

സ്വര്‍ണമോ നികുതി നല്‍കേണ്ടതോ ആയ എന്തെങ്കിലും വസ്തുക്കള്‍ കൈവശം ഉണ്ടോയെന്ന് ചോദിച്ചു; ഇല്ലെന്ന് മറുപടി; എന്നാല്‍ പിശോധനയില്‍ ഡിറ്റ്ക്ടറില്‍ ലോഹത്തിന്റെ സാന്നിധ്യം കാണിച്ചു; ട്രോളിയും സ്‌കാന്‍ ചെയ്തു; ഒന്നും കണ്ടെത്തിയില്ല; രന്യയെ കുടുക്കിയത് മെറ്റല്‍ ഡിറ്റക്ടര്‍
മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുന്നപ്പുഴ പുഴയ്ക്ക് നടുവിലായിട്ടുള്ള ഒരു കല്ലില്‍ തട്ടി നിന്നു; നാലുപേര്‍ സഞ്ചരിക്കുന്ന ചങ്ങാടത്തില്‍ പത്തുപേര്‍ കയറിയത് പ്രതിസന്ധിയായി; മന്ത്രി കേളുവിനെ തണ്ടര്‍ബോള്‍ഡ് രക്ഷിച്ചത് സാഹസികമായി; കമ്പിപ്പാലം പ്രളയത്തില്‍ തകര്‍ന്നിട്ടും കണ്ണു തുറക്കാത്ത സര്‍ക്കാര്‍; കുഞ്ചക്കൊല്ലി കോളനിയുടെ വേദന മന്ത്രി അനുഭവിച്ച് അറിഞ്ഞപ്പോള്‍
കുടുങ്ങിപ്പോയത് 6,015 മീറ്റർ ഉയരെ; 80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആശ്വാസം; ചൗഖംബ കൊടുമുടിയിൽ കുടുങ്ങിയ വിദേശ വനിതകളെ രക്ഷിച്ചു; സൂപ്പർഹീറോയായി ഇന്ത്യൻ വ്യോമസേന...!