You Searched For "two arrested"

കൊല്ലത്ത് വന്‍ തോതില്‍ എംഡിഎം കടത്താന്‍ ശ്രമം; രണ്ടിടങ്ങളായി നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ പിടിയില്‍; കേണ്‍ഗ്രസ് നേതാവിന്റെ കൂട്ടുപ്രതിയും പിടിയില്‍
പകല്‍ ആളില്ലാത്ത വീടുകള്‍ കണ്ടുവെച്ച് രാത്രിയില്‍ മോഷണം; ജയില്‍ മുന്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തി ഒളിവില്‍; മറ്റൊരു മോഷണത്തിനായി വീണ്ടും കേരളത്തിലേക്ക് എത്തിയപ്പോള്‍ പോലീസ് വലയില്‍: ഉത്തര്‍പ്രദേശികളായി കള്ളന്‍മാരെ കുടുക്കിയത് ഇങ്ങനെ
മെബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം; ഒളിവില്‍ പോയ പ്രതികളെ പ്രത്യേക സംഘം തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി; മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍
ഇന്റര്‍നെറ്റ് ഉപയോഗിച്ച് ബോംബ് ഉണ്ടാക്കാന്‍ പടിച്ചു; വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടും പ്രതികാരം; പാഴ്‌സലായി ബോംബ് അയച്ചു; സംഭവത്തില്‍ പ്രതി പിടിയില്‍
സ്വകാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നിരീക്ഷണം; രാത്രിയോടെ ആനക്കൊമ്പുമായി രണ്ട് പേരും പിടിയില്‍; പിടിച്ചത് 4 കിലയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പ്; വീട്ടില്‍ നിന്ന് മോഷ്ടിച്ചതെന്ന് പ്രതികള്‍