NATIONALശമ്പള വരുമാനക്കാര്‍ക്ക് നികുതിയിളവ് നല്‍കിയത് നല്ല കാര്യം; പക്ഷേ നിങ്ങള്‍ക്ക് തൊഴിലോ, ശമ്പളമോ ഇല്ലെങ്കില്‍ എന്തുസംഭവിക്കും? ധനമന്ത്രി തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റില്‍ ഒരക്ഷരം മിണ്ടിയില്ല; വിമര്‍ശനവുമായി ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 8:42 PM IST
KERALAMവയനാട് പാക്കേജ് പോലും അനുവദിച്ചില്ല; വിഴിഞ്ഞത്തിനും സഹായമില്ല; എയിംസിനെ കുറിച്ചും പരാമര്‍ശമില്ല; കേരളമെന്ന പേരു പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളത് എന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 5:56 PM IST
KERALAMബിഹാറിന് വാരിക്കോരി നല്‍കുന്നു; തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാത്രം; ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ കുറെ ആനുകൂല്യം; കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടും ബജറ്റില്‍ പരിഗണന ഇല്ല; കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 4:54 PM IST
Top Storiesചികിത്സയ്ക്ക് വകയില്ലാതെ വിഷമിക്കുന്ന കാന്‍സര്‍ രോഗികളുടെ കണ്ണീര് ധനമന്ത്രി കണ്ടു; വലിയ നഗരങ്ങളില്‍ പോയി ചികിത്സിക്കുന്ന ചെലവ് ഒഴിവാക്കാന്‍ എല്ലാ ജില്ലകളിലും കാന്‍സര്‍ കെയര്‍ സെന്ററുകള്‍; ഈ വര്‍ഷം 200 എണ്ണം; 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെ ആരോഗ്യമേഖലയില്‍ വലിയ ചുവട് വയ്പ്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 3:49 PM IST
Politicsകേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചേക്കും; പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടത്തുക രണ്ട് ഘട്ടമായിന്യൂസ് ഡെസ്ക്5 Jan 2021 6:54 PM IST
PARLIAMENTറെയിൽവേ വികസനത്തിന് 1,10,055 കോടി രൂപ; സമ്പൂർണ വൈദ്യുതീകരണം 2023 ൽ; റെയിൽവേയുടെ സമഗ്ര വികസനത്തിന് നാഷണൽ റെയിൽ പ്ലാൻ 2030 നടപ്പാക്കും; വെസ്റ്റേൺ ഈസ്റ്റേൺ കോറിഡോർ ഉദ്ഘാടനം 2022 ജൂണിൽന്യൂസ് ഡെസ്ക്1 Feb 2021 3:43 PM IST
Politics'ബ്രേക്ക് ശരിയാക്കാൻ പറ്റില്ല'; 'അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിവെച്ചന്ന് പറയുന്ന മെക്കാനിക്കിനെപ്പോലെ'; 'ധീരത പ്രകടിപ്പിക്കേണ്ട സമയത്ത് ധനമന്ത്രി ഭീരുവായി'; കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾന്യൂസ് ഡെസ്ക്1 Feb 2021 4:33 PM IST