You Searched For "unni mukundan"

അമിതമായ വയലന്‍സ് രംഗങ്ങള്‍ ഭാര്യയ്ക്ക് ഒട്ടും ഉള്‍ക്കൊള്ളാനായില്ല; അവള്‍ ചുമയ്ക്കുന്നുണ്ടായിരുന്നു; തനിക്കും സിനിമ കണ്ടുകൊണ്ടിരിക്കാന്‍ സാധിച്ചില്ല; ചിത്രം മുഴുവാന്‍ കാണാന്‍ നിന്നില്ല ഇറങ്ങിപോയി: നടന്‍ കിരണ്‍ അബ്ബാവരം
എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും; അത് എന്റെ അവകാശമാണ്; ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല; താന്‍ ചെയ്യുന്ന സിനിമകളുടെ ലാഭവും നഷ്ടവും ആരോടും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല; ഉണ്ണി മുകുന്ദന്‍
മാളിന്റെ ലിഫ്റ്റ് മുതല്‍ ആ ചെറുപ്പക്കാരന്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തികൊണ്ടിരുന്നു; 200 തവണയെങ്കിലും പറഞ്ഞു കാണും; എന്നിട്ടും അയാള്‍ കേട്ടില്ല; ഫോണ്‍ പിടിച്ച് വാങ്ങിച്ചതില്‍ ഉണ്ണി മുകുന്ദന്‍
സംവിധായകന്‍ വിഷ്ണു നീ പറഞ്ഞത് കേട്ട് കരഞ്ഞു എന്ന് ഉണ്ണി ഇടയ്ക്ക് പറയാറുണ്ട്; സിനിമയിലെ അണിയറപ്രവര്‍ത്തകരുമായെല്ലാം നല്ല സൗഹൃദമുണ്ട്; അതുകൊണ്ട് തന്നെ അങ്ങനെ പറഞ്ഞതില്‍ വിഷമമൊന്നുമില്ല; നിഖില വിമല്‍
സ്‌പെഷ്യല്‍ ആയ ഒരു കാര്യം വരാനിരിക്കുന്നു; അടുത്ത ഉണ്ണി മുകുന്ദന്‍ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമോ? ആകാംക്ഷയുണര്‍ത്തി ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അമ്മ ട്രഷര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍; പുതിയ പ്രോജക്ടുകളുടെ വര്‍ധിച്ച ഉത്തരവാദിത്തം കണക്കിലെടുത്ത് രാജി; പുതിയ ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരും: കാരണം വിശദമാക്കി കുറിപ്പ്
അത്രമേല്‍ നേരുള്ള ഈ വ്യക്തിയുമായുള്ള ഈ കൂട്ടുകെട്ടായിരുന്നു മാര്‍ക്കോയിലെ ഏറ്റവും മികച്ച നിമിഷം; നിര്‍മ്മതാവ് ഷെരീഫിനെ കെട്ടിപിടിച്ച് ഉണ്ണി മുകുന്ദന്റെ; ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍