You Searched For "VD Satheesan"

മുഖ്യമന്ത്രി പദത്തിനില്ലെന്ന് ഹൈക്കമാന്‍ഡിനോട് തരൂര്‍; കേരളത്തില്‍ താരപ്രചാരകനാകും; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം തരൂരിന്റെ വാക്കുകളും കേള്‍ക്കും; കെസിയും തരൂരും ഒരുമിച്ച് നീങ്ങും; വെള്ളാപ്പള്ളിയെ തള്ളി പറഞ്ഞ് എല്ലാ വിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കും; മുസ്ലീം ലീഗിനെ അനുനയിപ്പിക്കും; കോണ്‍ഗ്രസില്‍ വോട്ടെണ്ണല്‍ വരെ എല്ലാം നല്ല വഴിയില്‍
മയ്യനാട്ടും കുമ്മിളിലും ചെറുപ്പക്കാര്‍ കച്ചമുറക്കിയപ്പോള്‍ തദ്ദേശത്തില്‍ വീണുടഞ്ഞത് സിപിഎം കോട്ടകള്‍; ഗോപു നെയ്യാറും ആനി പ്രസാദും വൈഷ്ണ സുരേഷും ചെറുപ്പക്കാരുടെ സ്‌ട്രൈക്കിങ്ങ് റേറ്റിന് തെളിവ്; ഡാറ്റയില്‍ തലമുറമാറ്റം നിര്‍ദ്ദേശിച്ച് കെസി ഇടപെടല്‍; കൈയ്യടിച്ച് വിഡി; തരൂരിനും പൂര്‍ണ്ണ സമ്മതം; കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് നല്ലകാലം വരും
സതീശനെ പൂട്ടാന്‍ നോക്കിയ പിണറായിക്ക് പുനര്‍ജനിയില്‍ വന്‍ തിരിച്ചടി; സിബിഐ നീക്കം പാളി; ജട്ടി കേസില്‍ പെട്ട ആന്റണി രാജുവിനെ രക്ഷിക്കാനുള്ള പുകമറ പൊളിഞ്ഞു; അണിയറയില്‍ കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പന്‍; അനാവശ്യ വിവാദത്തില്‍ സിപിഎമ്മിലും അതൃപ്തി
സുധാകരനും തരൂരും അടൂര്‍ പ്രകാശും ഷാഫിയും കെസിയും എല്ലാ എംപിമാരും മത്സരിക്കാന്‍ തയ്യാര്‍; ലോക്‌സഭ അംഗങ്ങളുടെ നിയമസഭാ മത്സരത്തില്‍ വയനാട് കോണ്‍ക്ലേവ് തീരുമാനം എടുക്കും; ആദ്യ ഘട്ട പട്ടിക ഒരാഴ്ചയ്ക്കകം ഉറപ്പാക്കും; പ്രാദേശിക സ്വീകാര്യത എന്ന ഫോര്‍മുല ഇത്തവണയും ആവര്‍ത്തിക്കും; ലക്ഷ്യ 2026; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അതിവേഗം
നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണം; സതീശന് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ? മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ പുനര്‍ജ്ജനി പദ്ധതിക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ചു; സതീശന് ഈ റിപ്പോര്‍ട്ട് കുരുക്കാകുമോ? സ്വകാര്യ സന്ദര്‍ശനവും ഫണ്ട് സ്വരൂപണവും ചര്‍ച്ചകളില്‍
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല; തിരഞ്ഞെടുപ്പിന് ശേഷം എഐസിസി ചട്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം; 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും: വിഡി സതീശന്‍ നയം പറയുമ്പോള്‍
പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചത് ഭൂരിപക്ഷം നോക്കിയല്ല; കൊച്ചിയില്‍ വിഡി ഗ്യാങ് എടുത്തുപയോഗിച്ചത് ആ കുബുദ്ധി; പിന്നില്‍ കളിച്ചവര്‍ പെട്ടു; ഇനി എല്ലാം ഭൂരിപക്ഷം നോക്കിയെന്ന കുഴല്‍നാടന്റെ പ്രഖ്യാപനം കൊള്ളുന്നത് മുഖ്യമന്ത്രി കുപ്പായം തച്ചവര്‍ക്ക്; ദീപ്തിയെ വെട്ടിയ അതിബുദ്ധി വിനയാകും
എസ് എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന ധീരയായ നേതാവാണ് ദീപ്തി; അത്തരമൊരു നേതാവിനെ വെട്ടാന്‍ ഗ്രൂപ്പുകള്‍ കൈകോര്‍ത്തു! പറയുന്ന കണക്കില്‍ ഭൂരിപക്ഷ പിന്തുണ ഷൈനി മാത്യു; എന്നിട്ടും മിനി മോള്‍ ആദ്യ ടേമില്‍ മേയര്‍; കൊച്ചിയില്‍ നടന്നത് അനീതി; കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശം അടിതെറ്റി വീണു; വിഡി ഗ്യാങ് എല്ലാം നിശ്ചയിച്ചു
കോണ്‍ഗ്രസ് ഒറ്റയ്ക്ക് 1,60,24,802 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന് ലഭിച്ചത് 1,49,22,193 വോട്ടുകള്‍; വ്യത്യാസം 10 ലക്ഷം; തദ്ദേശക്കണക്കില്‍ കോണ്‍ഗ്രസ് തന്നെ തമ്പുരാന്‍! സി.പി.എമ്മിനെ തകര്‍ത്ത് കൈപ്പത്തി; വോട്ടില്‍ വീണ് ബി.ജെ.പി; ഇനി യുഡിഎഫിന്റെ മിഷന്‍ 26
മെറ്റയ്ക്ക് കത്തെഴുതിയ സതീശനിസം വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും പിണറായിസം മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! കേസ് വേണ്ടപ്പാ! നാണക്കേട് ഒഴിവാക്കാന്‍ പിന്‍വലിയല്‍
ഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ... ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി; സതീശന്റേത് മാസ് നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്‍ണ്ണായകം