You Searched For "wild elephant"

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ ആനയെ മയക്കു വെടിവെച്ചു;  നിലത്തേക്ക് വീണ ആനയുടെ ആരോഗ്യ നിലയില്‍ ആശങ്ക: മുന്നിലുള്ളത് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീര്‍ണ്ണ ദൗത്യം
ആനക്കലിക്ക് ഇരയായ വൈഷ്ണവ് കിടപ്പിലായിട്ട് പത്ത് മാസം; കഴുത്തിന് താഴേയ്ക്ക് ചലിക്കില്ല; തുടര്‍ചികിത്സച്ചെലവും ജോലിയും വാഗ്ദാനം ചെയ്ത വനംവകുപ്പും കൈവിട്ടു: മകന്‍ എഴുന്നേല്‍ക്കുന്നതും കാത്ത് അമ്മ ഷീബ
വാളയാറില്‍ കാട്ടാന ആക്രമണം; കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കര്‍ഷകനെ ചവിട്ടി: ഗുരുതര പരിക്കേറ്റ കര്‍ഷകന്‍ ആശുപത്രിയില്‍: സംഭവം ഇന്ന് പുലര്‍ച്ചെ
നാട്ടിലിറങ്ങി ഭയം വിതച്ച് കാട്ടാനകള്‍; പടയപ്പയുടെ ആക്രമണത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്:  കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് മുന്നില്‍ ഏറ്റുമുട്ടി ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയും
മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു; ആനയെ മയക്കു വെടിവെക്കാനായത് രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിനം: ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന