You Searched For "അഖിലേഷ് യാദവ്"

ബിജെപി ഒരു വ്യാജ പുഷ്പം; യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റിലെങ്കിലും ബിജെപി പരാജയപ്പെടും; യുപി രാഷ്ട്രീയത്തിൽ നിന്ന് ബിജെപിയെ തുടച്ചുനീക്കും എന്നും അഖിലേഷ് യാദവ്
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നു; എല്ലാ ദിവസവും വൈകുന്നേരം ചോർത്തിയ ഫോൺ സംഭാഷണം  യോഗി കേൾക്കുന്നു: ആരോപണവുമായി എസ്‌പി നേതാവ് അഖിലേഷ് യാദവ്
യോഗിയും മോദിയും ഒപ്പം അയോധ്യയും; കർഷക രോഷം മറികടക്കാൻ ബിജെപിയുടെ ആയുധപ്പുര റെഡി; പ്രതിപക്ഷത്തെ വെല്ലുന്ന റോളിൽ തിളങ്ങിയത് പ്രിയങ്ക എങ്കിലും വിള കൊയ്യാൻ അവസരം കാത്ത് അഖിലേഷ് യാദവിന്റെ എസ്‌പി; ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്‌പി; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിന് വിസിൽ മുഴങ്ങി; യുപിയിലെ തേരാളികളും തന്ത്രങ്ങളും
ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തുടർ സർജിക്കൽ സ്‌ട്രൈക്കുകൾ ഉണ്ടാകുമോ? ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധിയെയും എസ് പിയിൽ എത്തിക്കാൻ അഖിലേഷിന്റെ ശ്രമം; ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കു തടയാൻ ശ്രമം ഊർജ്ജിതമാക്കി യോഗിയും അമിത്ഷായും
മുലായം സിംഗിന്റെ കുടുംബത്തിൽ കയറി ബിജെപിയുടെ സർജിക്കൽ സ്‌ട്രൈക്ക്; മുലായത്തിന്റെ മരുമകൾ അപർണാ യാദവ് ബിജെപിയിൽ ചേർന്നു; മോദിയുടെ പ്രവർത്തനങ്ങൾ ആകർഷിച്ചു; രാജ്യമാണ് പ്രധാനമെന്ന് അപർണ;  ക്ഷീണം മറികടക്കാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലേഷും
മൂന്ന് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ ടീഷർട്ട് മാത്രമിട്ട് സ്മാരകങ്ങളിൽ പുഷ്പ്പാർച്ചന നടത്തി രാഹുൽഗാന്ധി; എങ്ങനെ തണുപ്പ് കാര്യമാക്കാതെ നടക്കാനാവുന്നു എന്ന ചോദ്യത്തിന് ചൂടുവസ്ത്രം വാങ്ങാൻ ശേഷിയില്ലാത്ത കർഷകരോടും തൊഴിലാളികളോടും പാവംകുട്ടികളോടും നിങ്ങളീ ചോദ്യം ചോദിക്കുമോ? എന്ന് മറുപടി; അതി ശൈത്യത്തെയും അതിജീവിച്ച് രാഹുലിന്റെ ജോഡോ യാത്ര
ഇത് പുതിയ ഇന്ത്യയാണെന്ന് കുറ്റവാളികൾക്കുള്ള സന്ദേശം; യുപി ഭരിക്കുന്നത് യോഗി സർക്കാരാണ്; ആസാദ് അഹമ്മദിനെ വധിച്ച  എസ് ടി എഫ് സംഘത്തെ അഭിനന്ദിച്ച്  കേശവ് പ്രസാദ് മൗര്യ; വ്യാജ ഏറ്റുമുട്ടലെന്ന് അഖിലേഷ് യാദവ്
ഉത്തർപ്രദേശിലെ എൺപതിടത്തും തോൽപ്പിക്കുക, ബിജെപിയെ ഒഴിവാക്കുക; എൻഡിഎയെ തോൽപ്പിക്കാൻ പിഡിഎ; പൊതു തിരഞ്ഞെടുപ്പിലെ സൂത്രവാക്യവുമായി അഖിലേഷ് യാദവ്; വലിയ ദേശീയ പാർട്ടികൾ ഞങ്ങളെ പിന്തുണച്ചാൽ ബിജെപിയുടെ തോൽപ്പിക്കാനാകുമെന്ന് സമാജ്വാദി പാർട്ടി മേധാവി