You Searched For "അഖിൽ മാരാർ"

വാശി കയറ്റുന്നത് എനിക്ക് ഇഷ്ട്ടമാണ്, വെല്ലുവിളികളും ഇഷ്ടമാണ്; അർഹത ഉള്ളവരെ കണ്ടെത്തി കോൺഗ്രസ്സ് ജയിപ്പിക്കട്ടെ; അന്തം കമ്മികൾ ഭയക്കണ്ട; പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അഖിൽ മാരാർ
ഭർത്താവ് എന്ന നിലയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അവളോട് കാട്ടിയത്; ഇന്ന് അതെല്ലാം തിരിച്ചുപിടിച്ചു..ഇതൊക്കെ ഗിഫ്റ്റ് ആയി നൽകുമ്പോൾ മനസ്സ് മുഴുവൻ സന്തോഷമാണ്..!!; തന്റെ പ്രിയതമയ്ക്ക് പ്രതീക്ഷക്കാത്തൊരു സമ്മാനവുമായി അഖിൽ മാരാർ
കണ്ടിട്ട് തന്നെ ഛർദ്ദിക്കാൻ തോന്നുന്നു; ഇങ്ങനെ ചിന്തിക്കാൻ എങ്ങനെ തോന്നുന്നു; ഇയാൾക്ക് വേറെ പണിയില്ലേ..! കാറിന്റെ പിൻസീറ്റിലിരുന്ന് ഒരാളെ എങ്ങനെയാണ് റേപ്പ് ചെയ്യാൻ സാധിക്കുക എന്ന് ചോദിച്ച ആ സംവിധായകൻ; ഇതോടെ തിരികൊളുത്തിയ വിവാദവും; അഖിലിനെതിരെ തുറന്നടിച്ച് റിയാസ് സലിം
അങ്ങേയറ്റം അറപ്പുളവാക്കുന്ന റേപ്പ് കൾച്ചറിൻ്റെ ഏറ്റവും വൃത്തികെട്ട രൂപം; രണ്ട് പെൺമക്കളുടെ പിതാവായിട്ടും അതിജീവിതയെ അപമാനിക്കുന്നു; അഖില്‍ മാരാര്‍ക്കെതിരെ വിമര്‍ശനവുമായി റിയാസ് സലിം
സ്വർണ്ണം കട്ടവനാരപ്പാ.. സഖാക്കളാണെ അയ്യപ്പാ..; പിണറായി വിജയനെ ജനങ്ങൾ ആട്ടി ഇറക്കുന്നു; ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കും; കുറിപ്പുമായി അഖിൽ മാരാർ
സിനിമാക്കാർ സേഫ് സോണിൽ നിൽക്കാൻ ആ​ഗ്രഹിക്കുന്നവർ; പക്ഷെ ആ താരത്തിന്റേത് വരുന്നത് വരുന്നിടത്ത് വെച്ച് കാണാമെന്ന ആറ്റിറ്റ്യൂഡ്; മാധവ് സുരേഷ് ബി​ഗ് ബോസ് മെറ്റീരിയലെന്ന് അഖിൽ മാരാർ
സ്വതന്ത്രനായി മത്സരിച്ചു, പല വാർഡുകളിലും ചർച്ചയായി, ജയിക്കുമെന്നായപ്പോൾ ഫ്ലെക്സുകൾ നശിപ്പിച്ചു; എനിക്ക് കിട്ടിയ ജനപിന്തുണ രാഷ്ട്രീയ പാർട്ടികളെ പോലും അമ്പരപ്പിച്ചു; അനുഭവം പങ്കുവെച്ച് അഖിൽ മാരാർ
നേരത്തെ ബഹുമാനമായിരുന്നു, ഇപ്പോൾ പേര് കേട്ടാൽ തന്നെ ചിരി വരും; മാക്രികള്‍ക്ക് മറുപടി കൊടുക്കാന്‍ സുവോളജിയാണോ പഠിച്ചത്; നിങ്ങൾക്ക് ഉളുപ്പുണ്ടോ?; അഖിൽ മാരാരെ പരിഹസിച്ച് ശാരിക