You Searched For "അച്ഛന്‍"

രണ്ട് ആണ്‍മക്കളുടെ കണ്‍മുമ്പില്‍ വച്ച് അച്ഛനെ കൊലപ്പെടുത്തുന്ന ഹമാസ് ഭീകരന്‍; തോക്കിന്‍ മുനയില്‍ അച്ഛന്റെ മൃതദോഹത്തിന് അരികിലൂടെ വീട്ടിലേക്ക് പോകുന്ന കുട്ടികള്‍; വേദന കൊണ്ട് പുളയുന്ന കുട്ടികളെ ശ്രദ്ധിക്കാതെ ഫ്രിഡ്ജില്‍ നിന്ന് ശീതള പാനീയം എടുക്കുന്ന ഭീകരന്‍; ഒക്ടോബര്‍ 7ലെ ഹമാസിന്റെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍
അച്ഛന്‍ വീട്ടുമുറ്റത്ത് വീണ് മരിച്ച നിലയില്‍; സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ത്ത് സംസ്‌ക്കരിക്കാന്‍ ശ്രമം; മൃതദേഹം കണ്ട് സംശയം തോന്നിയതോടെ വിവരം പോലിസിലറിയിച്ച് നാട്ടുകാര്‍: മകന്‍ കസ്റ്റഡിയില്‍
എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണു കേട്ടോ; ഒരു വര്‍ഷമായി ഒമ്പതു വയസുകാരി സ്വന്തം വീട്ടില്‍ നേരിട്ടത് ക്രൂര പീഡനം:  കവിളത്തെ ചുവന്ന് തിണര്‍ത്ത പാടുമായി നാലാം ക്ലാസുകാരി എഴുതിയത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന അനുഭവക്കുറിപ്പ്
അച്ഛാ ഞാനൊരു സ്വര്‍ണ്ണ കൊലുസ് വാങ്ങട്ടേ.... നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണ്. അത് ഓര്‍ത്തുകൊണ്ട് കൊലുസ് വാങ്ങിക്കുകയോ ഇടുകയോ ചെയ്യാം എന്ന് പറഞ്ഞ അച്ഛന്‍; പൊന്മുടിയുടെ താഴ് വരയില്‍ നിന്ന് പത്ത് മിനിറ്റ് സമയം കൊണ്ട് കാണാന്‍ പറഞ്ഞ സഖാവ്; സാഗര സംഗമം കണ്ടത് ഉറക്കത്തില്‍; ആരായിരുന്നു വിഎസ്; മക്കളെ പ്രൊമോട്ട് ചെയ്യുന്ന നേതാക്കള്‍ക്ക് ഇതെല്ലാം അസാധ്യം; വിപ്ലവ നക്ഷത്രം മക്കളെ വളര്‍ത്തിയ കഥ
അമ്മ പോയതിന് പിന്നാലെ ഏക ആശ്രയം അച്ഛനായിരുന്നു; അച്ഛന് ജ്വരം പിടിപെട്ടതോടെ അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് പ്രാര്‍ത്ഥിക്കും; അച്ഛനും പോയതോടെ ആ സത്യം മനസിലാക്കി!പതിനാറുവയസ്സുവരെ ദൈവവിശ്വാസിയായിരുന്ന വി എസ് അച്യുതാനന്ദന്‍ നിരീശ്വര വാദിയായതിന് പിന്നിലെ കഥ
ഹൃദയാഘാതത്താല്‍ മകള്‍ മരിച്ചെന്ന് വീട്ടുകാര്‍;  പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണമെന്ന് നാട്ടുകാര്‍;  കഴുത്തിലെ പാടുകള്‍ തെളിവായി;  ചോദ്യം ചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് അച്ഛന്റെ കുറ്റസമ്മതം;  ആലപ്പുഴയില്‍ കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയ  29കാരി
മോഹന്‍ലാലിന്റെ മിഥുനത്തിലെ ദാക്ഷായണി ബിസ്‌കറ്റ്‌സ് പോലെ ഊരാക്കുടുക്കുകളുടെ കെണിയില്‍; എടത്വായില്‍ എലിസബത്ത് ഫ്‌ളവര്‍ ആന്റ് ഓയില്‍ മില്‍ തുടങ്ങാനായി ഭിന്നശേഷിക്കാരിയായ മകളും അച്ഛനും ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍; ചട്ടം പഠിപ്പിക്കലില്‍ മനം നൊന്ത് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങുന്ന എലിസബത്തിന്റെ സങ്കടം മുഖ്യമന്ത്രി കേള്‍ക്കുമോ?
മകളെ കലാവഴിയില്‍ ചേര്‍ത്ത് നിര്‍ത്തിയ സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമ; ബാലതാരമായതും ചന്ദ്രനുദിക്കുന്ന ദിക്കിലെ നായികയായതും ഈ സ്‌നേഹ തണലില്‍; ആദ്യ വിവാഹമോചന പ്രതിസന്ധിയെ അതിജീവിച്ചതും ആ പിന്തുണയില്‍; ദിലീപിനെ വിവാഹം ചെയ്ത ശേഷമുള്ള വിവാദങ്ങളിലും ചേര്‍ത്ത് നിര്‍ത്തി; നീലേശ്വരത്ത് നിന്നും ചെന്നൈയില്‍ എത്തിയതും മകള്‍ക്കായി; കാവ്യ മാധവനെ കരയിച്ച് അച്ഛന്റെ മടക്കം; നിലേശ്വരത്തെ മാധവന്‍ സിനിമാക്കാര്‍ക്കെല്ലാം മാധവേട്ടന്‍
അരിവാള്‍ ഓങ്ങിയുള്ള അച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ വല്ലാതെ പേടിച്ചുപോയി; കുട്ടികള്‍ക്ക് ഉറക്കമില്ലെന്നും പഠിത്തം നടക്കുന്നില്ലെന്നും ബന്ധുക്കള്‍; പ്രാങ്ക് വീഡിയോ എന്ന് വിളച്ചില്‍ കാട്ടി പൊലീസിനെ ആദ്യം പറ്റിച്ച മാമച്ചന്‍ ഇതിനുമുമ്പും എട്ടുവയസുകാരിയെ ഉപദ്രവിച്ചു; ചെറുപുഴ സംഭവത്തില്‍ ജോസെന്ന മാമച്ചന്‍ അറസ്റ്റില്‍