You Searched For "അജിത് പവാര്‍"

വിമാനം താഴ്ന്നുവരുമ്പോള്‍ തന്നെ അത് തകരുമെന്ന് തോന്നി; നിമിഷങ്ങള്‍ക്കകം അതുസംഭവിച്ചു; നിലംപതിച്ച ശേഷം നാലഞ്ചുതവണ പൊട്ടിത്തെറിച്ചു; തീയാളിക്കൊണ്ടിരുന്നതിനാല്‍ ആര്‍ക്കും അടുക്കാന്‍ കഴിഞ്ഞില്ല; ബാരാമതിയില്‍ അജിത് പവാര്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ട അപകടം വിവരിച്ച് ദൃക്‌സാക്ഷികള്‍
റണ്‍വേ തൊടാന്‍ നിമിഷങ്ങള്‍ ബാക്കി, പെട്ടെന്ന് നിയന്ത്രണം വിട്ടു; ബാരാമതിയില്‍ കത്തിയമര്‍ന്നത് വിഐപികളുടെ ആഡംബര വിമാനം; വില്ലനായത് വിഎസ്ആര്‍ ഏവിയേഷന്റെ ബൊംബാര്‍ഡിയര്‍ ലിയര്‍ജെറ്റ് 45; മുംബൈ ആവര്‍ത്തിച്ചപ്പോള്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍
മഹാരാഷ്ട്രയില്‍ ആര് വാണാലും ദാദ വാഴും! സഖ്യങ്ങള്‍ മാറിയാലും പാര്‍ട്ടികള്‍ പിളര്‍ന്നാലും എന്നും മാഗ്നറ്റിക് പവര്‍; ഫഡ്നാവിസിനും ഉദ്ധവിനും ഷിന്‍ഡെയ്ക്കും ഒരേപോലെ വേണ്ടപ്പെട്ടവന്‍; കണിശക്കാരന്റെ തന്ത്രത്തില്‍ വീഴാത്ത സഖ്യങ്ങളില്ല; അജിത് പവാര്‍ എന്ന രാഷ്ട്രീയ വിസ്മയം
വിമാനം വെണ്ണീറായി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് വിട; തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ അജിത് പവാര്‍ ബാരാമതിയിലെ വിമാന അപകടത്തില്‍ ദാരുണാന്ത്യം; വിടവാങ്ങുന്നത് മറാത്താ രാഷ്ട്രീയത്തിലെ കരുത്തന്‍; ശരത് പവാറിന്റെ സഹോദര പുത്രന്റെ മരണം തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ യാത്രയ്ക്കിടെ; രാജ്യത്തെ ഞെട്ടിച്ച് അജിത് പവാറിന്റെ മരണം
സെയിന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിലും നിറമണ്‍കര കോളേജിലും പഠനം; അമ്മ കോടതിയിലെ ടൈപ്പിസ്റ്റ്; അച്ഛന് തുണിക്കച്ചവടം; സിവില്‍ സര്‍വ്വീസ് നാലാം ശ്രമത്തില്‍; മൂക്കുന്നിമലയെ അടുത്തറിഞ്ഞ മലയിന്‍കീഴിലെ മിടുക്കി; മറാത്തിയില്‍ ഖനന മാഫിയയെ വിറപ്പിച്ചത് മലയാളത്തെ നെഞ്ചോട് ചേര്‍ത്ത അഞ്ജനാ കൃഷ്ണ; പവാറിനെ വെട്ടിലാക്കിയ ഐപിഎസുകാരിയുടെ കഥ
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍