You Searched For "അതിർത്തി"

എല്ലാ സംസ്ഥാനങ്ങളും നോക്കുന്നത് അവരുടെ സുരക്ഷ; കേരളത്തിലേക്കുള്ള റോഡുകൾ കർണാടക അടച്ചുവെന്നത് പ്രചാരണമാണെന്നും കെ സുരേന്ദ്രൻ; കേരളത്തിന് യാത്രാ സൗകര്യം ലഭിക്കാനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണ്ണാകട;  കേരളത്തിൽ നിന്നും അതിർത്തി കടക്കാൻ ഒരു ഡോസ് വാക്‌സിൻ എടുത്താലും മതി; ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വാക്‌സിൻ എടുക്കാത്തവർക്ക് മാത്രം
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥിരതാമസക്കാരുടെയും ലോങ് ടേം പാസ് ഹോൾഡർമാരുടെയും പെർമിറ്റ് റദ്ദാക്കുമെന്ന് സിംഗപ്പൂരിന്റെ മുന്നറിയിപ്പ്; അറിയിപ്പ് എത്തിയത് ആസ്‌ട്രേലിയ, ചൈന രാജ്യങ്ങളുടെ അതിർത്തി നിയന്ത്രണം കർശനമാക്കിയതിന് പിന്നാലെ
ലക്ഷ്യം ആഡംബര ജീവിതം കാട്ടി ഇന്ത്യക്കാരെ പ്രലോഭിപ്പിക്കൽ; ഇന്ത്യ ചൈനീസ് അതിർത്തിയിൽ ഗ്രാമം നിർമ്മിച്ച് ചൈന; ഗ്രാമം ഒരുങ്ങിയത് 680 കുടിലുകളോടെയെന്ന് അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗൺസിലിന്റെ വെളിപ്പെടുത്തൽ; സോഷ്യൽ മീഡിയ ഉപയോഗിച്ച് തെറ്റിധരിപ്പിക്കാനുള്ള ശ്രമമെന്നും വിശദീകരണം
പാക് സ്വദേശിയായ ലഷ്‌കർ ഭീകരൻ പിടിയിൽ; ഏഴ് ദിവസത്തിനിടെ  വധിച്ചത് ഏഴ് ഭീകരരെയെന്ന് സൈന്യം; നുഴഞ്ഞ് കയറ്റം പാക്കിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയെന്ന് മേജർ ജനറൽ വീരേന്ദ്ര വാട്‌സ്
ചൈനീസ് ഹുങ്ക് വകവെച്ചു കൊടുക്കില്ല; ചൈനീസ് സൈന്യം പിന്മാറുന്നത് വരെ അതിർത്തിയിൽ ഇന്ത്യയും തുടരും; യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്‌ച്ചക്കും ഇല്ലെന്ന് വ്യക്തമാക്കി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവാനെ; 60,000ത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചു ഇരു രാജ്യങ്ങളും
ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ അമേരിക്കൻ ചെക്ക്; യുഎസിൽ നിന്ന് വാങ്ങിയ ആയുധങ്ങൾ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യയുടെ നിർണ്ണായക നീക്കം; ആയുധ വിന്യാസവുമായി മുന്നോട്ടു പോയത് ചൈനീസ് ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്ന്