You Searched For "അനധികൃത കുടിയേറ്റം"

അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഡെന്മാര്‍ക്ക് മാതൃക പരീക്ഷിക്കാന്‍ ബ്രിട്ടന്‍; കര്‍ശന നയം പുറത്തെടുത്താല്‍ അത് തിരിച്ചടിയാകുമെന്ന് ഭയം; കുടിയേറ്റ നിയമം കൂടുതല്‍ മൃദുവാക്കണമെന്ന് ലേബര്‍ എം  പിമാരും
യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അനധികൃത കുടിയേറ്റക്കാരെ ദീര്‍ഘകാലം തടങ്കലില്‍ വെയ്ക്കുന്നു; ഐ.സി.ഇ ഓഫീസുകളിലും ഫെഡറല്‍ കെട്ടിടങ്ങളില്‍ കിടക്കകളുമില്ലാത്ത ചെറിയ കോണ്‍ക്രീറ്റ് മുറിക്കുള്ളില്‍ ആളുകളെ പാര്‍പ്പിക്കുന്നു; നിയമ ലംഘനമെന്ന ആക്ഷേപം ശക്തം
അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നതില്‍ നിന്ന് ഫെഡറല്‍ ഏജന്റുമാരെ വിലക്കുന്ന വിധി സുപ്രീംകോടതി റദ്ദാക്കി; ട്രംപിന്റെ  നീക്കങ്ങള്‍ക്ക് ശക്തിപകരുന്ന വിധി; ജുഡീഷ്യറി കുടിയേറ്റ നയം നിശ്ചയിക്കുകയോ നടപ്പാക്കല്‍ മുന്‍ഗണനകള്‍ തീരുമാനിക്കുകയോ ചെയ്യുന്നില്ലെന്ന് കോടതി
നൂറു കണക്കിന് മൈലുകള്‍ താണ്ടി പോര്‍ച്ചുഗല്‍ തീരത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരെ കയ്യോടെ പൊക്കി നാട് കടത്തി പോലീസ്; നിയമവിരുദ്ധമായി എത്തുന്നവരെ പാലൂട്ടി ഹോട്ടലില്‍ വളര്‍ത്തുന്ന ബ്രിട്ടന്‍ പോര്‍ച്ചുഗലിനെ കണ്ടു പഠിക്കുമോ?
ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകള്‍; കത്തുന്ന ചൂടില്‍ തറയില്‍ ഉറങ്ങുന്നത് കുട്ടികളും സ്ത്രീകളും; ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സിറ്റി ഹാളിന് പുറത്ത് കുടിയേറ്റ ക്യാമ്പിലെ കാഴ്ച്ചകള്‍ ഞെട്ടിക്കുന്നത്; സുരക്ഷമായി മറ്റെവിടെയങ്കിലും താമസിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
ഉടുതുണിക്ക് മറുതുണിയില്ലാതെ കുടിയേറിയെത്തിയവര്‍ക്ക് നിവര്‍ന്ന് നില്‍ക്കാന്‍ ആയതോടെ നിറം മാറി; ഭീകരാക്രമണങ്ങള്‍ പെരുകിയതോടെ  പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് എതിരെ ചെറുത്തുനില്‍പ്പിന്റെ ആയുധം പുറത്തെടുത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍; അനധികൃത കുടിയേറ്റക്കാരെ വിലക്കിയും പുറത്താക്കിയും കടുത്ത നടപടികള്‍; യൂറോപ്പ് മൊത്തത്തില്‍ വലത്തോട്ട് ചായുന്നതിന് പിന്നില്‍
ആര്‍ഭാട താമസവും സുഭിക്ഷമായ ഭക്ഷണവും! ആനന്ദം കണ്ടെത്താന്‍ ഗെയിമിംഗും ക്രിക്കറ്റ് കളിയും; ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖജീവിതം; ഹോട്ടലിന്് ഉള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തദ്ദേശ വാസികളുടെ പ്രതിഷേധം
കുടിയേറ്റം നിയന്ത്രിക്കാന്‍ നിങ്ങള്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യൂറോപ്പ് ഇല്ലാതാവും; സ്‌കോട്‌ലന്‍ഡില്‍ എത്തിയ ട്രംപിന്റെ പ്രസ്താവന ഉണ്ടാക്കിയത് വന്‍ തരംഗം; അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിനെതിരെ ജനരോഷം വളരുന്നു
വ്യാജ പാസ്സ്‌പോര്‍ട്ടും വ്യാജ വിസയും നിര്‍മിച്ച് 500 ഗാംബിയക്കാരെ യുകെയിലെത്തിച്ചു; ബോര്‍ഡര്‍ പോലീസ് പൊക്കിയത് ഏഴുപേരെ; നേടിയത് കോടികളുടെ ആസ്തി; ആര്‍ക്കും യുകെയില്‍ കള്ളവിസയില്‍ എത്താമെന്ന അവസ്ഥ നാണക്കേടാവുന്നു