You Searched For "അനിൽ ആന്റണി"

എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം; ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്; ആൻണിയുടെ മകനെ കടന്നാക്രമിച്ച് പോരാളി വാസുവിന്റെ അവകാശികൾ; കോൺഗ്രസിനുള്ളിൽ സൈബർ പോര്
സൈബർ പോരാട്ടം എന്താണ് എന്ന് അറിയണം എങ്കിൽ കുഞ്ഞ് ആ എസി  റൂമിൽ നിന്നും ഇറങ്ങി ഇങ്ങു വാ..ഇങ്ങോട്ടു ഒന്നും പറഞ്ഞാൽ പത്ത് തിരിച്ചു പറയാൻ ചങ്കുറ്റം ഉള്ള പിള്ളേരെ ഞങ്ങൾ കാണിച്ച് തരാം : അനിൽ ആന്റണിയെ വെല്ലുവിളിച്ച് കോൺഗ്രസ് സൈബർ ടീം;  ഔദ്യോഗിക പേജുകളുമായി ഒരുബന്ധവുമില്ലാത്ത കൂട്ടരെന്ന് എ.കെ.ആന്റണിയുടെ മകൻ
പാഴ് എന്ന് വിളിച്ചത് പ്രതികാരമെന്ന് അനിൽ ആന്റണി; വിഡ്ഢികളുടെ ലോകത്തിലെ കൺവീനർ എന്ന് തീർത്തു പറയുമെന്ന് കോൺഗ്രസ് സൈബർ ടീം; അനിലേ നിന്റെ കാല് നക്കി ഞങ്ങടെ പേജ് ഒഫീഷ്യൽ ആക്കണ്ട ഒരു കാര്യവും ഇല്ലെന്നും അഡ്‌മിൻ പാനലിന്റെ പ്രതികരണം; കെപിസിസി മീഡിയാ സെൽ കോർഡിനേറ്ററും സൈബർ ടീമും തമ്മിലുള്ള പോര് മുറുകുന്നു
അനിൽ ആന്റണി പാഴ് ആണെന്ന് കോൺഗ്രസ് സൈബർ ടീം പോരുതുടരുന്നതിനിടെ എ.കെ.ആന്റണിയുടെ മകന് പിന്തുണയുമായി ശശി തരൂർ; തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ നിർണായക ആഴ്ചയിൽ സിപിഎമ്മിനെ മറികടന്ന് കോൺഗ്രസ് ഫേസ്‌ബുക്ക് പേജ് ഒന്നാമത്; അനിൽ ആന്റണി നയിക്കുന്ന സോഷ്യൽ മീഡിയ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് തരൂർ
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്‌റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
അനിൽ ആൻണി ഇനി പരിവാർ മുഖം; മുൻ കേരളാ മുഖ്യമന്ത്രി എകെ ആന്റണിയുടെ മകന് ഉചിതമായ പദവിയും ബിജെപി നൽകും; പെസഹാ വ്യാഴത്തിൽ ഇന്ദ്രസ്ഥത്തിൽ നടന്നത് നാടകീയ നീക്കങ്ങൾ; ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള മോദി നീക്കത്തിന് കരുത്ത് പകരാൻ ഇനി അനിലും; ചുവട് മാറുന്നത് തരൂർ പക്ഷത്തെ പ്രമുഖൻ; കേരളത്തിൽ ഓപ്പറേഷൻ താമര
പെസഹാ ദിനത്തിൽ അച്ഛനെ ചതിച്ചത് സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ ഇലക്ഷന് ഡാറ്റാ അനാലിസിസ്റ്റ്; ഏറ്റവും ശ്രദ്ധേയമായ പണം കൈമാറ്റാനുള്ള ആപ്ലിക്കേഷനായ ചില്ലറിന് പിന്നിലെ ബുദ്ധി കേന്ദ്രം; തരൂരിന്റെ പിന്തുണയും കൂട്ടായി; ആന്റണിയെ വിട്ട് ബിജെപിക്കാരനായി അനിൽ ആന്റണി
ധർമ്മോ രക്ഷതി രക്ഷിതഃ....; കോൺഗ്രസുകാർ ഒരു കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നു; ഞാൻ ആഗ്രഹിക്കുന്നത് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ; എന്റെ വീട്ടിൽ നാലു പേർക്കും നാല് രാഷ്ട്രീയ നിലപാടുകൾ; പ്രധാനമന്ത്രിയെ പുകഴ്‌ത്തി കോൺഗ്രസിനെ കുത്തി വികസനം ചർച്ചയാക്കി അനിൽ ആന്റണി ബിജെപിയിൽ; താമരയേന്തി ആന്റണിയുടെ മകൻ
ചിക്കമംഗ്ലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് തീരുമാനത്തിൽ 45 കൊല്ലം മുമ്പ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അച്ഛൻ; ഇടത്തേക്ക് കൂറുമാറിയെങ്കിലും 82ൽ തിരിച്ചെത്തി സീനിയറായ കോൺഗ്രസിന്റെ ദേശീയ മുഖം; 2023ൽ ഇന്ദിരയുടെ കൊച്ചുമകൻ രാഹുലിനെ തള്ളി പറഞ്ഞ് മകൻ പോകുന്നത് ബിജെപിയിലേക്ക്; അഞ്ജനത്തിൽ ആന്റണി തനിച്ചാകുമ്പോൾ
അനിൽ ആന്റണിയെ ഐടി കൺവീനർ ആക്കിയപ്പോൾ ആന്റണി എതിർത്തു; അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ മുല്ലപ്പള്ളി ശ്രമിച്ചു; മകന് ആ പദവി കിട്ടാതിരിക്കാൻ കാരണം അച്ഛന്റെ എതിർപ്പെന്ന് ഹസൻ; കടുത്ത വേദനയിലുള്ള എകെയെ ആരും സൈബറിടത്തിൽ ആക്രമിക്കരുതെന്ന് യുഡിഎഫ് കൺവീനർ; കോൺഗ്രസിൽ അരികൊമ്പൻ വിവാദം തുടരുമ്പോൾ