SPECIAL REPORTസർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നത് കുഞ്ഞിന്റെ അവകാശങ്ങൾക്ക്; ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ല എന്ന പ്രചാരണം തെറ്റെന്ന് വീണാ ജോർജ്ജ്; കുഞ്ഞിനെ കാണണം; ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമയും; ഡിഎൻഎ പരിശോധനക്കായി സിഡബ്യുസി ഉടൻ നോട്ടീസ് നൽകുംമറുനാടന് മലയാളി22 Nov 2021 12:02 PM IST
SPECIAL REPORT2020 ഒക്ടോബർ 15-ന് ഒരു കടലാസിൽ ഒപ്പിട്ടു വാങ്ങി; അത് വായിച്ചു നോക്കണമെന്ന് ശാഠ്യം പിടിച്ചപ്പോൾ അച്ഛൻ അടിച്ചു; മതിലിനോട് ചേർത്ത് നിർത്തി വയറിനു ചവിട്ടാനൊരുങ്ങി; സഹികെട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടു കൊടുത്തു; ഒരിക്കലും കുട്ടിയെ കിട്ടില്ലെന്ന് പറഞ്ഞവരെ തോൽപ്പിച്ച് അമ്മയുടെ പോരാട്ടം; സദാചാരം ചർച്ചയാക്കിയവർ അറിയാൻ അനുപമയുടെ കണ്ണീർക്കഥമറുനാടന് മലയാളി22 Nov 2021 12:07 PM IST
Marketing Feature'എന്റെ കുഞ്ഞിന്റെ സാമ്പിളാണോ എടുത്തതെന്ന് ഉറപ്പില്ല'; അട്ടിമറിക്ക് സാധ്യതയെന്നും അനുപമ; നിയമപരമായി മുന്നോട്ട് പോകുമെന്നും പ്രതികരണം; മൂന്ന് ദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധനാഫലം വന്നേക്കുമെന്ന് പ്രതീക്ഷമറുനാടന് മലയാളി22 Nov 2021 5:46 PM IST
SPECIAL REPORTശിശുക്ഷേമ സമിതി നടത്തുന്നത് കുട്ടിക്കടത്തല്ല; ദത്ത് നൽകാൻ സമിതിക്ക് ലൈസൻസ് ഉണ്ട്; അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വഴി സമിതിയെ തകർക്കാനുള്ള കുപ്രചാരണങ്ങൾ തള്ളണം: അനുപമയ്ക്ക് മറുപടിയുമായി സമിതി ജന: സെക്ര: ഷിജു ഖാൻമറുനാടന് മലയാളി22 Nov 2021 9:02 PM IST
SPECIAL REPORTഅനുഭവങ്ങളുടെ വെളിച്ചത്തിൽ ഡിഎൻഎ പരിശോധനയിൽ അവസാന നിമിഷവും അട്ടിമറി സംശയിച്ചു അനുപമ; ഇന്നു വൈകിട്ടോ നാളെയോ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരിശോധനാ റിപ്പോർട്ടു കൈമാറും; കുഞ്ഞിനെ ദത്തു നൽകിയ കേസ് അതിനിർണായക ഘട്ടത്തിൽമറുനാടന് മലയാളി23 Nov 2021 6:14 AM IST
SPECIAL REPORTസാംപിളായി ശേഖരിച്ച കോശങ്ങളിൽ നിന്നും ഡിഎൻഎ വേർതിരിച്ചെടുക്കും; ഇലക്ട്രോ ഫോറിസിസ് ഘട്ടത്തിൽ വരകൾപോലെ കുറേ ബാൻഡുകൾ കിട്ടും; ബാൻഡുകൾ പകുതി അച്ഛനോടും പകുതി അമ്മയോടും യോജിച്ചാൽ കുട്ടി ഇരുവരുടേതുമെന്ന് ഉറപ്പിക്കാം; ഡിഎൻഎ പരിശോധനയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾമറുനാടന് ഡെസ്ക്23 Nov 2021 6:53 AM IST
SPECIAL REPORTഡിഎൻഎ പരിശോധന ചിത്രീകരിക്കുമെന്ന ഉറപ്പ് നടപ്പായില്ല; ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നു; കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നു; വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ല; നടന്നത് കുട്ടിക്കടത്ത് തന്നെ, സിബിഐ അന്വേഷണം വേണം; നിലപാട് കടുപ്പിച്ചു അനുപമമറുനാടന് മലയാളി23 Nov 2021 11:11 AM IST
SPECIAL REPORTഇനി അവൻ 'എയ്ഡൻ'; വിജയിച്ചത് അനുപമയുടെ ഒറ്റയാൾ പോരാട്ടം; ഡിഎൻഎ ഫലം സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും; കുട്ടിയെ അനുപമയക്കൊപ്പം വിടുന്നത് 30 തിന് ശേഷം; പേരൂർക്കടയിൽ നീതി ഉറപ്പായിവിഷ്ണു.ജെ.ജെ.നായർ23 Nov 2021 3:34 PM IST
SPECIAL REPORTദത്ത് കേസ് നിർണായക ഘട്ടത്തിൽ; ഡിഎൻഎ പരിശോധന ഫലം അമ്മയെ അറിയിക്കാതെ സിഡബ്ല്യൂസിയുടെ ഒളിച്ചുകളി; വ്യക്തത വരുത്തണമെന്ന് അനുപമ; ഇനി ഉയരുക കുഞ്ഞിനെ എപ്പോൾ കൈമാറുമെന്ന ചോദ്യംമറുനാടന് മലയാളി23 Nov 2021 4:00 PM IST
SPECIAL REPORTഅനുപമയുടെ കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിൽ ശിശുക്ഷേമ സമിതിയിലെ സിസി ടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായി; കുട്ടിയെ പെണ്ണാക്കി മലാലയെന്ന് പത്രക്കുറിപ്പ് നൽകിയതും ഗൂഢാലോചന; മുൻഗണനാ പട്ടികയിലുണ്ടായിരുന്ന നാലു പേരെ പിന്തള്ളി അഞ്ചാമത്തെ ആൾക്ക് ദത്ത് നൽകിയോ?മറുനാടന് മലയാളി23 Nov 2021 4:19 PM IST
SPECIAL REPORT'ഡിഎൻഎ പരിശോധന ഫലം അനുകൂലമായതിൽ ആശ്വാസവും സന്തോഷവും'; കുഞ്ഞിനെ കൈയിൽ കിട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നുവെന്ന് അനുപമ; പിന്നാലെ കുഞ്ഞിനെ കാണാൻ അനുമതി; ആ അമ്മയും കുഞ്ഞും തമ്മിൽ കാണുന്നത് ഒരു വർഷത്തിന് ശേഷംമറുനാടന് മലയാളി23 Nov 2021 4:34 PM IST
Greetings'ഈ കുഞ്ഞിനെ ആരുമറിയാതെ അബോർട്ട് ചെയ്തു പങ്കാളിയെയും ഉപേക്ഷിച്ചു കല്യാണവും കഴിച്ചു ജീവിച്ചിരുന്നെകിൽ നമ്മുടെ കണ്ണിൽ എത്ര ഉദാത്തയായ മാതൃകാവനിതയായേനെ അനുപമ': ജ്യോതി രാധിക വിജയകുമാറിന്റെ കുറിപ്പ് ചർച്ചയാകുന്നുമറുനാടന് മലയാളി23 Nov 2021 4:35 PM IST