You Searched For "അനുപമ"

ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചു.. മുഖ്യമന്ത്രി പറഞ്ഞു, അവർ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്.. അവർ തന്നെ അത് ചെയ്യട്ടെ, നമുക്ക് അതിൽ റോളില്ല; ഞാൻ ഇനി സംസാരിക്കാൻ ആരുമില്ല; ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു, നിയമസഭയിൽ ഒന്നും മിണ്ടിയില്ല; പുതിയ വെളിപ്പെടുത്തലുമായി പി.കെ ശ്രീമതിയുടെ ശബ്ദരേഖ
ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം; അത് അഭിമാനം; ദത്ത് വിവാദത്തിൽ അനുപമയ്ക്കും അജിത്തിനും പിന്തുണയുമായി ഡോ. ആസാദ്; നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളമെന്നും കുറിപ്പ്
എട്ടാം മാസത്തിൽ അബോർഷൻ പറ്റില്ലെന്നും പ്രസവിച്ചാൽ കുട്ടിയെ എടുത്താളാമെന്നും പറയുന്ന മലപ്പുറത്തെ ആശുപത്രി; ഗർഭവാസ്ഥയിൽ കുട്ടിയെ കൊല്ലാൻ ശ്രമിച്ച കായംകുളത്തെ ഹോസ്പിറ്റൽ; അച്ഛന്റെ പേര് തെറ്റിച്ചെഴുതിയ നെയ്യാർമെഡിസിറ്റി; എല്ലാത്തിനും കൂട്ടു നിന്ന ഡോക്ടർ ദമ്പതികൾ; കുടുംബ പ്രശ്‌നമാക്കിയ പിണറായി പൊലീസും; ശിശുദിനത്തിൽ പെരുമഴയത്തും അനുപമ നീതി തേടുമ്പോൾ
പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളു! മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല മറിച്ച് വളർത്താനാണ് ഏൽപ്പിച്ചതെന്ന് പിതാവ്; ഈ വാദം ശിശുക്ഷേമ സമിതിയുടേതിന് എതിര്; ദത്തു കേസിൽ ജയചന്ദ്രന്റെ ജാമ്യ ഹർജിയിലും വിവാദം
അമരാവതിയിലുള്ള കുട്ടിയെ കേരളത്തിലേക്ക് കൊണ്ടു വരും; പൊലീസ് സംരക്ഷണയിൽ എത്തിച്ച് ഡിഎൻഎ പരിശോധനയ്ക്ക് സി ഡബ്ല്യൂ സി നിർദ്ദേശം; ശിശുക്ഷേമ സമിതിയും വിട്ടുവീഴ്ചകൾക്ക്; കുട്ടിയെ അനുപമയ്ക്ക് നൽകി കേസിൽ നിന്ന് ജയചന്ദ്രനെ രക്ഷിച്ചെടുക്കാൻ സിപിഎം; ദത്ത് കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്
പിണറായി എല്ലാം അറിഞ്ഞിരുന്നുവെന്ന ശ്രീമതി ടീച്ചറുടെ വെളിപ്പെടുത്തൽ പ്രതിരോധമായി; ഒടുവിൽ അനുപമയുടെ കുഞ്ഞ് തിരിച്ചെത്തുന്നു; ശിശുക്ഷേമസമിതി നിലപാട് മയപ്പെടുത്തിയത് മുന്മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്തായതോടെ; സർക്കാർ ഒന്നുമറിഞ്ഞിരുന്നില്ലെന്ന വാദം പൊളിഞ്ഞത് നാണക്കേടായി; പേരൂർക്കട കേസിൽ മുഖം രക്ഷിക്കാൻ പാടുപെട്ട് സർക്കാരും സിപിഎമ്മും
അനുപമയ്ക്ക് തുടർപഠനമോ ജോലിയോ അനുവദിക്കില്ലെന്ന വാശിയിൽ ആ അച്ഛൻ!; അനുപമയുടെ സർട്ടിഫിക്കറ്റ് തിരികെ ലഭിക്കാൻ ഇടപെടാതെ പൊലീസ്; സഹായത്തിന് അപേക്ഷിച്ച പൊതുപ്രവർത്തകയോട് നിങ്ങൾ വേറെ കാര്യം നോക്ക് എന്ന് മറുപടി; പേരൂർക്കട സിഐയുമായുള്ള ടെലിഫോൺ സംഭാഷണം പുറത്താകുമ്പോൾ
മതിയായ സംരക്ഷണം നൽകി കുഞ്ഞിനെ തിരിച്ചു കൊണ്ടുവരണം; ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതിൽ ഉത്കണ്ഠയുണ്ടെന്ന് അനുപമ; പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും നീതികേട് കാണിച്ചു; പരാതി നൽകുമെന്നും പ്രതികരണം
ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ല; രൂക്ഷവിമർശനവുമായി കുടുംബകോടതി; ലൈസൻസിൽ വ്യക്തത വേണം; അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം ചോദിച്ച് സിഡബ്ല്യുസിയും
ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള ലൈസൻസില്ല; ലൈസൻസ് ഇല്ലാത്ത സ്ഥാപനം ദത്തുകൊടുക്കുന്നതിനെ ദത്തെന്ന് പറയാൻ കഴിയില്ല, അതിനെ കുട്ടിക്കടത്തെന്നേ പറയാൻ കഴിയൂ; ഷിജു ഖാനെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് അനുപമ; മുഖ്യമന്ത്രിക്ക് കത്തയയ്ക്കും; ആന്ധ്ര ദമ്പതികളിൽ നിന്നും ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; ഡിഎൻഎ പരിശോധന നടത്തും
മുഖസാമ്യം അനുകൂലമായിട്ട് കാര്യമില്ല; വേണ്ടത് അനുകൂല ഡിഎൻഎ പരിശോധനാ ഫലം; സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള ഈ അമ്മയുടെ പോരാട്ടം വിജയിച്ചത് പാതിമാത്രം; ഈ കുട്ടിയുടെ മാതാപിതാക്കളിൽ രണ്ട് ദിവസത്തിനകം വ്യക്തത വരും; പേരുർക്കടയിലെ ദത്ത് കേസിൽ പ്രതികളെ വെറുതെ വിടുമോ?
കുഞ്ഞിനെ കൈമാറാൻ വിസമ്മതിച്ച വിജയവാഡയിലെ ദമ്പതികൾ; ചൈൽഡ് വെൽഫയർ നടത്തിയത് നിർണ്ണായക ഇടപെടൽ; ആരോഗ്യമന്ത്രിയെ ഭരിക്കുന്ന പ്രൈവറ്റ് സെക്രട്ടറിയും; ഇങ്ങനെ പോയാൽ സർക്കാർ എതിരാകുമെന്ന സജീവന്റെ ഭീഷണി ഗൗരവതരം; എകെജി സെന്ററിലെ പഴയ സെക്രട്ടറി ദത്ത് കേസിനെ അട്ടിമറിക്കുമോ?