SPECIAL REPORT'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക'; മന്ത്രി സജി ചെറിയാന്റെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തത്; മനഃപൂർവമായ വ്യക്തിഹത്യയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും; മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണം; വിവാദ പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി അനുപമയും അജിത്തുംമറുനാടന് മലയാളി30 Oct 2021 4:22 PM IST
SPECIAL REPORTആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുക പോലും ചെയ്യാതെയാണ് അജിത് അനുപമയുമായി ബന്ധം സ്ഥാപിച്ചത്; ബന്ധം നിലനിൽക്കുമ്പോൾ വേറൊരു പെൺകുട്ടിയെ ഗർഭിണിയാക്കുക അംഗീകരിക്കാനാവില്ല; അജിത്തിന് എതിരെ ആനാവൂർ നാഗപ്പൻമറുനാടന് മലയാളി30 Oct 2021 8:02 PM IST
Marketing Featureമന്ത്രി സജി ചെറിയാന് എതിരായ അനുപമയുടെ പരാതി; പ്രാഥമിക പരിശോധന നടത്താൻ പൊലീസിന് നിർദ്ദേശം; പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കും; പരാതി ശ്രീകാര്യം പൊലീസിന് കൈമാറിമറുനാടന് മലയാളി31 Oct 2021 3:09 PM IST
SPECIAL REPORTദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി പുതുക്കിയിട്ടുണ്ടോ? ശിശുക്ഷേമസമിതിക്ക് കോടതിയുടെ രൂക്ഷവിമർശനം; തുടർനടപടികൾ അറിക്കാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ; അനുപമയുടെ ഹർജി പിന്നീട് പരിഗണിക്കും; ദത്ത് വിഷയത്തിൽ അന്തിമവിധി ഇന്നില്ലമറുനാടന് മലയാളി1 Nov 2021 2:16 PM IST
SPECIAL REPORTനിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല; ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്; കുടുംബകോടതിയിലുള്ള കേസിൽ ഹൈക്കോടതിയുടെ സത്വര ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി; അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി തള്ളാൻ ഹൈക്കോടതിമറുനാടന് മലയാളി2 Nov 2021 11:14 AM IST
Marketing Featureഅമ്മ അറിയാതെ കുഞ്ഞിനെ ദത്തുനൽകൽ; അനുപമയുടെ അമ്മയടക്കം അഞ്ച് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു; അറസ്റ്റ് ചെയ്യേണ്ടി വന്നാൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്ന് കോടതി; കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതിനും വ്യാജരേഖ ചമച്ചതിനും അന്വേഷണം തുടരുന്നുമറുനാടന് മലയാളി2 Nov 2021 6:57 PM IST
SPECIAL REPORTഅമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകൽ; ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി അനുപമ പിൻവലിച്ചു; കുഞ്ഞിനെ തേടിയുള്ള ഹർജി പിൻവലിച്ചത് തള്ളേണ്ടി വരുമെന്ന് കോടതി അറിയിച്ചതോടെ; ദത്ത് കേസിൽ ബന്ധുക്കൾ അടക്കം അഞ്ച് പ്രതികൾക്ക് മുൻകൂർ ജാമ്യംമറുനാടന് മലയാളി2 Nov 2021 8:22 PM IST
SPECIAL REPORTപേരൂർക്കട കേസിലെ സർക്കാർ അന്വേഷണം പ്രഹസനമെന്ന് അമ്മ; ആരോപണവിധേയരെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചുകൊണ്ടുള്ള അന്വേഷണം ആർക്കുവേണ്ടി? ഷിജുഖാനെയും സിഡബ്ല്യുസി ചെയർപേഴ്‌സണെയും മാറ്റിയില്ലെങ്കിൽ ശിശുക്ഷേമസമിതിക്ക് മുന്നിൽ സമരം തുടങ്ങുമെന്നും അനുപമമറുനാടന് മലയാളി4 Nov 2021 5:00 PM IST
KERALAMകുഞ്ഞിനെ ദത്ത് നൽകിയ സംഭവം: അനുപമയുടെ മൊഴി വനിതാ കമീഷൻ രേഖപ്പെടുത്തി; സതീദേവിക്ക് മുമ്പ് നൽകിയ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അനുപമസ്വന്തം ലേഖകൻ5 Nov 2021 2:01 PM IST
Politicsദത്തുവിവാദത്തിൽ അനുപമയ്ക്ക് എതിരായ പരാമർശം; മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചു; കേസ് എടുക്കാനുള്ള തെളിവുകളില്ല; സജി ചെറിയാന് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് പൊലീസ്മറുനാടന് മലയാളി9 Nov 2021 4:37 PM IST
SPECIAL REPORTപേരൂർക്കടയിലെ കുഞ്ഞിന്റെ ജീവന് ഭീഷണിയെന്ന് അമ്മ; കുഞ്ഞ് ആന്ധ്രാ ദമ്പതികളുടെ പക്കൽ; രാജ്യത്ത് നിന്നും കടത്തുമോ എന്ന് ഭയം; കേസ് കഴിയും വരെ സർക്കാർ സംരക്ഷണത്തിൽ നോക്കണമെന്ന ആവശ്യവുമായി അനുപമ; വനിതാ കമ്മീഷൻ പറഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകാതെ ജയചന്ദ്രൻമറുനാടന് മലയാളി10 Nov 2021 2:19 PM IST
SPECIAL REPORT'ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചു.. മുഖ്യമന്ത്രി പറഞ്ഞു, അവർ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്.. അവർ തന്നെ അത് ചെയ്യട്ടെ, നമുക്ക് അതിൽ റോളില്ല; ഞാൻ ഇനി സംസാരിക്കാൻ ആരുമില്ല'; ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു, നിയമസഭയിൽ ഒന്നും മിണ്ടിയില്ല; പുതിയ വെളിപ്പെടുത്തലുമായി പി.കെ ശ്രീമതിയുടെ ശബ്ദരേഖമറുനാടന് മലയാളി13 Nov 2021 11:23 AM IST