You Searched For "അനുപമ"

ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിനെ 30 ദിവസം കഴിഞ്ഞിട്ടും ആരും അന്വേഷിച്ചു വന്നില്ല; ഒരു കുഞ്ഞിനെ രാത്രിയും ഒരു കുഞ്ഞിനെ പകലുമാണ് ലഭിച്ചത്; ദത്ത് നിയമപ്രകാരമെന്ന് മന്ത്രി വീണാ ജോർജ്ജ്; ദുരഭിമാന കുറ്റകൃത്യമെന്ന് പ്രതിപക്ഷം; കെ കെ രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതിൽ സഭയിൽ ബഹളം
ഷിജുഖാനെ പിന്തുണച്ചും അനുപമയുടെ പിതാവിനെ തള്ളിയും പാർട്ടി; ഷിജുഖാൻ പ്രവർത്തിച്ചത് നിയമപരമായി, നടപടി ഉണ്ടാകില്ല; അനുപമയുടെ പിതാവ് ഒളിവിലാണെന്നും സി പി എം വിശദീകരണം; പാർട്ടിയുടെ വിശദീകരണം ശിശുക്ഷേമ സമിതിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം ഉയർന്നതിന് പിന്നാലെ
കേരളത്തിലെ അമ്മമാരുടെ മുന്നിൽ പിണറായിക്ക് തല കുനിക്കേണ്ടി വരും; സർക്കാരും ശിശുക്ഷേമസമിതിയും ചേർന്ന് നടപ്പിലാക്കിയത് ദുരഭിമാന കുറ്റകൃത്യം; അനുപമ വിഷയത്തിൽ നിയമസഭയിൽ കത്തിക്കയറി കെ കെ രമ; ടിപിയുടെ വിധവ സഭയിൽ ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുമ്പോൾ
അമ്മ അറിയാതെ കുഞ്ഞിനെ ദത്തെടുക്കൽ; അനുപമയുടെയും അജിത്തിന്റെയും മൊഴി ബുധനാഴ്ച രേഖപ്പെടുത്തും; രസീതുകളും മറ്റ് രേഖകളും ഹാജരാക്കാൻ നിർദ്ദേശം; വിവരങ്ങൾ തേടുന്നത് സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി
മുൻഗണനാ പട്ടികയിലുണ്ടായിരുന്ന നാലു പേരെ പിന്തള്ളി അഞ്ചാമത്തെ ആൾക്ക് ദത്ത് നൽകിയോ? അമരാവതിയിൽ പേരൂർക്കടയിലെ കുട്ടി എത്തിയതിന് പിന്നിൽ അഴിമതിയുടെ ഗന്ധവും! കേരളത്തിൽ ദത്ത് മാഫിയയും സജീവമെന്ന് സൂചന
ദത്ത് വിവാദത്തിൽ ജയചന്ദ്രനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കി; പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിലും വിലക്ക്; അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ
കുഞ്ഞിനെ മാറ്റിയത് അനുപമയുടെ സമ്മതത്തോടെ; ഏതൊരു പിതാവും ചെയ്യുന്നത് മാത്രം; തന്റെ മുൻപിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ജയചന്ദ്രൻ; അച്ഛനെതിരായ സിപിഎം നടപടിയിൽ സന്തോഷമെന്ന് അനുപമ
ഏര്യാതലത്തിലെ അന്വേഷണം ജില്ലാ നേതാക്കളുടെ ഒത്തുകളി പുറത്തു വരുന്നില്ലെന്ന് ഉറപ്പിക്കാൻ; ആനാവൂരിനേയും ഷിജുഖാനേയും ചോദ്യം ചെയ്യാൻ ലോക്കൽ നേതാക്കൾക്ക് കഴിയില്ല; ശിശുക്ഷേമ സമിതിയിലേക്കും പാർട്ടി അന്വേഷണം നീളില്ല; എല്ലാ കുറ്റവും അനുപമയുടെ തലയിൽ ചാരി ജയചന്ദ്രനേയും രക്ഷിച്ചെടുക്കും; സിപിഎം അന്വേഷണം തട്ടിപ്പോ?
അവർ ജയിലിലാണെന്ന് അറിഞ്ഞ്‌ ഓടിയെത്തി; സമയം കഴിഞ്ഞെന്ന തൊടു ന്യായത്തിൽ നോ പറഞ്ഞ് ഉദ്യോഗസ്ഥരും; നീതി ഉറപ്പാക്കാൻ പോരാട്ടത്തിന് ഇറങ്ങിയ യൂത്ത് കോൺഗ്രസ് നായികമാരെ കാണാനാകാതെ നിരാശയോടെ മടങ്ങി അനുപമയും അജിത്തും; അട്ടക്കുളങ്ങര വനിതാ ജയിലിന് മുമ്പിൽ ആ അമ്മ എത്തിയപ്പോൾ അരങ്ങേറിയതും നാടകീയ രംഗങ്ങൾ
ആദ്യ ഭാര്യയ്ക്ക് അവരുടെ ആദ്യ വിവാഹത്തിലും കുട്ടികളില്ല; ആദ്യ വിവാഹം കൂട്ടുകാരന്റെ ഭാര്യയുമായല്ല; സിനിമയിലെ നൃത്ത സംവിധാനത്തിനിടെ പരിചയപ്പെട്ടതാണ് നസിയയെ; ഫ്രോഡ് ആണെങ്കിൽ പാർട്ടി ഉത്തരവാദിത്തം നൽകുമോ? ഡി വൈ എഫ് ഐ എന്നെ മേഖലാ ട്രഷററും സെക്രട്ടറിയും പ്രസിഡന്റുമാക്കി; വ്യാജപ്രചരണങ്ങൾക്കെതിരെ അനുപമയും അജിത്തും
19 വയസുണ്ടായിരുന്ന ഞാൻ 46 വയസുള്ള ബീമാപ്പള്ളിക്കാരനെയാണ് ആദ്യം വിവാഹം ചെയ്തത്; അയാളും അജിത്തും തമ്മിൽ പരിചയമില്ല; അത് ഡിവോഴ്സ് ആയ ശേഷം അജിത്തിനെ വിവാഹം ചെയ്തു; എനിക്ക് കുട്ടികളുമില്ലെന്ന് മറുനാടനോട് നസിയ; അജിത്തിനും അനുപമയ്ക്കും എതിരെ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; നടക്കുന്നത് ദത്ത് വിവാദത്തിൽ ജയചന്ദ്രനെ രക്ഷിക്കാനുള്ള നീക്കം
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക; എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക; പോരാഞ്ഞിട്ട് ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക; ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക; ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക: മൂന്നാംകിട സൈബർ സഖാവായി സാംസ്‌കാരിക മന്ത്രിയും! അനുപമയ്ക്കും അജിത്തിനും എതിരെ മന്ത്രി സജി ചെറിയാൻ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോൾ