You Searched For "അന്നദാനം"

നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ സന്നിധാനത്ത് കേരളീയ സദ്യ... എന്തു നല്ല നടക്കാത്ത സ്വപ്നം; കാര്‍ക്കശ്യം കാട്ടുന്ന ജയകുമാറിന്റെ പ്രഖ്യാപനം വലക്കുന്നത് സന്നിധാനത്തെ ഉദ്യോഗസ്ഥരെ; അച്ചന്‍കോവിലിലേയും തിരുവല്ലത്തേയും അന്നദാന തട്ടിപ്പുകാരന്‍ ടെന്‍ഡറില്ലാതെ അത്ഭുതം സൃഷ്ടിക്കും! അന്നദാന ഫണ്ട് കാലി; ശബരിമല സദ്യ ഗൃഹപാഠമില്ലാത്ത അടിച്ചേല്‍പ്പിക്കല്‍
തിരുവല്ലം അന്നദാന തട്ടിപ്പുകാരന് ഒന്നും സംഭവിക്കില്ല; നിലയ്ക്കലില്‍ റബ്ബര്‍ ടാപ്പുകാരന്‍ കുത്തിയ പന്ന പണികളില്‍ വ്യഗ്രതയുള്ളവര്‍ക്കും നല്ല കാലം തുടരും; പുതിയ പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്ക് ഡ്രൈവറായത് പ്രശാന്തിന്റെ സാരഥി; പിഎസ് അടക്കമുള്ളവരേയും നിലനിര്‍ത്തേണ്ടി വരും; മുന്‍മന്ത്രി രാജുവിനെ ബോര്‍ഡിലേക്ക് കൊണ്ടു വന്നത് ജയകുമാറിസം അനുവദിക്കാതിരിക്കാന്‍; പഴയ വീഞ്ഞ് പുതിയ കുപ്പിയിലോ? ദേവസ്വം ബോര്‍ഡിലെ മാറ്റം വെള്ളപൂശലായേക്കും
നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; പാത്രവും ഇഞ്ചിയും വാങ്ങിയതും ക്രമക്കേട്; വിരമിച്ചതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമിച്ചു; വാസുവിന്റെ പഴയ പിഎ; ഇനി അകത്താകുക ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍; സുധീഷ് കുമാര്‍ സിപിഎമ്മിന്റെ സ്വന്തം ആള്‍; ശബരിമല കൊള്ളയില്‍ മൂന്നാം അറസ്റ്റിന് സാധ്യത
ഒരാഴ്ച നീണ്ട് നിൽക്കുന്ന മമ്പുറം മഖാമിലെ പ്രസിദ്ധമായ ആണ്ടുനേർച്ചക്ക് കൊടിയേറി; ചരിത്രത്തിൽ ആദ്യമായി മമ്പുറത്ത് തീർത്ഥാടകരില്ലാത്ത ആണ്ടുനേർച്ച; ചടങ്ങുകൾ മുഴുവൻ ഓൺലൈൻ വഴി സംപ്രേഷണം ചെയ്യും; സംഭാവനകൾ സ്വീകരിക്കലും ഓൺലൈൻ വഴി; ഇത്തവണ അന്നദാനത്തിനും നിയന്ത്രണം
കൊല്ലം ജില്ലാ ജഡ്ജിയായ സ്‌പെഷ്യൽ കമ്മീഷണർ സിറ്റിങ്ങിനായി ശബരിമലയിൽ നിന്ന് പോയ ദിവസങ്ങളിൽ പോലും ഭക്ഷണം കഴിച്ചു! കർണ്ണാടക ഹൈക്കോടതിയുടെ ജഡ്ജിയുടെ പേരിലും അഴിമതി; വിഐപികളുടെ പേരിൽ ഭക്ഷണ തട്ടിപ്പ്; നിലയ്ക്കലിൽ അന്നദാനവും വിവാദത്തിൽ; ശബരിമലയിൽ നിറയുന്നത് വ്യാജ ബില്ലുകൾ