You Searched For "അന്വേഷണം"

കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം; ബിഎസ്‌പി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സുന്ദരയുടെ മൊഴിയെടുക്കുന്നു; ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും; രാഷ്ട്രീയ ഗൂഢാലോചന എന്ന് ബിജെപി; സുന്ദരയെ പ്രതിയാക്കാത്തതിൽ വിവാദം
കെഎസ്ആർടിസി ഫണ്ട് മാനേജ്‌മെന്റിലെ ഗുരുതര അഴിമതി; നടന്നത് 100 കോടിയുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; തീരുമാനം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ പരിഗണിച്ച്; കുടുങ്ങുക കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥർ
ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത് ഒരാൾ ഓടി മറയുന്ന ദൃശ്യങ്ങൾ; നാട്ടുകാരും പൊലീസ് സംഘവും കൂട്ടമായി പരിശോധന നടത്തിയപ്പോൾ ഇൻഡസ്ട്രിയൽ മേഖലയിലെ കെട്ടിടത്തിൽ ഒളിച്ച മാർട്ടിനെ കിട്ടി; ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ; ചിത്രീകരിച്ച നഗ്നചിത്രങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം
ജോലിയുടെ പിരിമുറക്കം മാറ്റാൻ ഒന്നു മിനുങ്ങാൻ സ്ഥലമില്ല; മറ്റുള്ളവരെപ്പോലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബാറുകളിലോ മറ്റ് ക്ലബ്ബുകളിലോ പോയി മദ്യപിക്കാൻ സാധിക്കുന്നില്ല; സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ ലൈസൻസ് നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിക്കു മുന്നിൽ
മുട്ടിൽ വനംകൊള്ളയിൽ പുറത്താകുന്നത് സർക്കാറിലെ വൻ അഴിമതി; ക്രമക്കേടിന്റെയും കൈക്കൂലിയുടേയും വിവരങ്ങൾ പുറത്തുവരുമ്പോൾ കേസ് അട്ടിമറിക്കാനും ശ്രമം ശക്തം; ഉദ്യോഗസ്ഥ വീഴ്‌ച്ച കണ്ടെത്തിയ ഡിഎഫ്ഒയെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റി; ഒന്നുമറിഞ്ഞില്ലെന്ന് വനംമന്ത്രിയും
കടംവാങ്ങി പലിശയ്ക്കു നൽകും, ഒപ്പം മണി ചെയിനും; ആഡംബര ജീവിതത്തിന് മാർട്ടിൻ കണ്ടെത്തിയ മാർഗ്ഗം ഇങ്ങനെ; സിനിമ നിർമ്മിക്കാനും പദ്ധതിയിട്ട മാർട്ടിൻ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു പണം തട്ടി; കൂടുതൽ യുവതികൾ പരാതികളുമായി രംഗത്ത്
മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘമായി; ഐ ജി സ്പർജൻ കുമാർ നേതൃത്വം നൽകും; തൃശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും ചുമതല; നെടുങ്കണ്ടം മരംമുറിയിൽ മരങ്ങൾ മുറിച്ചു കടത്തിയ ലോറി വനംവകുപ്പ് പിടികൂടി
കൊലയാളികൾ എത്തിയത് ജനലഴി ഊരിമാറ്റി; പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് സംശയിച്ചു പൊലീസ്; കൃത്യം നടത്തിയത് ഇടം കൈയനാണോ എന്നും സംശയം; നെല്ലിയമ്പത്തെ ഇരട്ടക്കൊലയിൽ പഴുതടച്ചുള്ള അന്വേഷണം; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രദേശത്തെ സിസി ടിവി ദ്യശ്യങ്ങളും പരിശോധിക്കുന്നു
വന്യമൃഗങ്ങളിൽ നിന്നും രക്ഷതേടി സ്ഥാപിച്ച സുരക്ഷാ വേലിയിൽ നടന്നത് ക്രമക്കേടുകൾ; സംസ്ഥാന വനവികസന ഏജൻസി ടെണ്ടർ വിളിച്ചത് കിഫ്ബിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി; 15 കോടി മുടക്കിയ പദ്ധതിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയുണ്ടായില്ല