You Searched For "അന്വേഷണം"

ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സന്ദീപ് കാലയുമായി ബന്ധം; റിയൽ എസ്റ്റേറ്റ് ബിസിനസുള്ള ധനികരിൽ നിന്നും ഗുണ്ടാപ്പണം ആവശ്യപ്പെടുന്ന സംഭവങ്ങളിലും ഇടനിലക്കാരനായി കമ്മീഷൻ പറ്റി; ഡൽഹിയിലെ ഗുണ്ടാ സംഘങ്ങളുമായി ഒളിംപ്യൻ സുശീൽ കുമാറിന് അടുത്ത ബന്ധമെന്ന് പൊലീസ്
ധർമ്മരാജനും സംഘവും താമസിച്ച മുറി ബുക്ക് ചെയ്തത് ബിജെപി ഓഫീസിൽ നിന്നും; ഹോട്ടൽ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു; ബിജെപിക്കു ബന്ധമുണ്ടോ എന്ന് നേതൃത്വത്തോടു ചോദിക്കൂവെന്ന് കെ ജി കർത്തയും; കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി ഊരാക്കുടുക്കിൽ
ബിഹാർ റോബിൻഹുഡ് കേരളാ പൊലീസിനെയും കബളിപ്പിച്ചു മുങ്ങി; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെ മോഷ്ടാവ് മുഹമ്മദ് ഇർഫാനെ കസ്റ്റഡിയിലെടുക്കുന്നതിൽ കേരള പൊലീസിന് ഗുരുതര വീഴ്‌ച്ച; ഗോവ പൊലീസിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മ്യൂസിയം പൊലീസ് എത്തിയപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി കടന്നു
കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലിയുള്ളയുള്ള തർക്കം തെരുവിൽ കത്തിക്കുത്തിൽ; ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി; കുത്തേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ബിജെപിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് കെ സുരേന്ദ്രനും
കുഴൽപ്പണം വിഷയത്തിൽ തൃശ്ശൂർ ബിജെപിയിൽ കലാപം; സ്വന്തം സഹപ്രവർത്തകന്റെ കുടൽ മാല പുറത്തെടുത്തു, കൂടുതൽ നാറും മുന്നേ പിരിച്ചുവിടണമെന്ന പോസ്റ്റുമായി ഒബിസി മോർച്ച ഉപാധ്യക്ഷൻ ഋഷി പൽപ്പു; പിന്നാലെ ബിജെപി നേതാവിന്റെ വധഭീഷണി; പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കലും
എഡിബി വായ്പാ തട്ടിപ്പു കേസിൽ സരിതാ നായർക്ക് പ്രൊഡക്ഷൻ വാറണ്ട്; ജയിലിന് പുറത്തായിരുന്നപ്പോൾ നിരവധി തവണ ഹാജാറാകാതിരുന്ന സരിതയെ ഇനി ഹാജരാക്കുക പൂജപ്പുര ജയിൽ സൂപ്രണ്ട്; സോളാർ തട്ടിപ്പിൽ ജയിലിൽ കഴിയുന്ന സരിതയെ കാത്തിരിക്കുന്നത് നിരവധി കേസുകൾ
സ്വർണ്ണക്കടത്തു കേസ് പൂട്ടിക്കെട്ടി എന്നു എഴുതി തള്ളാൻ വരട്ടെ! കസ്റ്റംസ് അന്വേഷണവുമായി മുന്നോട്ടു പോകാൻ ഉറച്ചു തന്നെ; ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ തീരുമാനം; പിടിച്ചെടുത്ത സ്വർണം കണ്ടുകെട്ടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ്
44 ദിവസത്തിനിടെ സഞ്ചരിച്ചത് 4000 കിലോമീറ്റർ ദൂരം; സിനിമാ പോസ്റ്റർ ഒട്ടിക്കും പോലെ കയ്യിൽ പശയുമായി ഹൈദരാബാദിലും പ്രദേശങ്ങളിലും ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചു സിഐ രാജീവൻ വലിയ വളപ്പിലും സംഘവും; ജെസ്ന കേസിന്റെ ഗതിവരാതെ പഴുതടച്ചു ഓരോ സ്റ്റെപ്പും മുന്നോട്ട്; അഞ്ജലിയെ കണ്ടെത്തിയ പൊലീസ് ബ്രില്ല്യൻസിന്റെ കഥ
നെഞ്ചിലും ജനനേന്ദ്രിയത്തിലുമായി വൈശാഖിന്റെ ശരീരത്തിൽ കാണപ്പെട്ടത് 64 പരിക്കുകൾ; കൊലയ്ക്ക് കാരണം പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; ഒന്നാം പ്രതി സുജിത്തിനെതിരെ ശക്തമായ തെളിവുകൾ; ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ശക്തമായതോടെ സുജിത്തിന് ജാമ്യം നിഷേധിച്ചു കോടതി
എയർ ഏഷ്യാ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങൽ; കേരളാ പൊലീസിനൊപ്പം സുരക്ഷ തീർത്ത് ഭീകര വിരുദ്ധ വിഭാഗവും; തോക്കേന്തിയ കരിമ്പൂച്ചകൾക്ക് നടുവിൽ അധോലോക കുറ്റവാളി രവി പൂജാരി കൊച്ചിയിൽ; ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നാളെ വിശദമായ ചോദ്യം ചെയ്യൽ
കാർ തടഞ്ഞ് മുളകുപൊടി വിതറി ജുവല്ലറി ഉടമയെ വെട്ടി 100 പവൻ സ്വർണം കവർന്ന കേസ്: കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ട് കോടതി;  ഉത്തരവ് പന്ത്രണ്ടാം പ്രതിയുടെ ജാമ്യഹർജി പരിഗണിക്കവേ; ജൂവലറി ഉടമ വിവരം പൊലീസിൽ അറിയിച്ചത് 75 ലക്ഷത്തിന്റെ കുഴൽപണം മാറ്റിയ ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞെന്നും ആരോപണം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി തുടർപീഡനം; ഗർഭിണിയായപ്പോൾ അബോർഷൻ ഗുളികകൾ നൽകി ഗർഭം അലസിപ്പിച്ചു; പോത്താനിക്കാട് സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ