You Searched For "അന്വേഷണം"

അട്ടപ്പാടിയിലെ മാഫിയകളെ ഒതുക്കി എത്തിയത് മലപ്പുറം ജില്ലയിൽ; വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ തിരോധാന കേസ് തെളിയിച്ച മിടുക്ക്; രാമനാട്ടുകര അപകടത്തിൽ സ്വർണ്ണക്കടത്തു സംഘത്തെയും പൊക്കിയ പൊലീസ് ബ്രില്ല്യൻസ്; സുജിത് ദാസ് ഐപിഎസിന് കേന്ദ്ര പൊലീസ് മെഡൽ അർഹതക്കുള്ള അംഗീകാരം
പ്രമേഹം പൂർണ്ണമായും മാറ്റി കൊടുക്കുമെന്ന് പരസ്യം നൽകി വഞ്ചിക്കുന്ന പരബ്രഹ്മ ആയുർവേദ ആശുപത്രിക്കെതിരെ നിരവധി പരാതികൾ;  60,000 രൂപ മുടക്കി ചികിത്സ തേടിയ ചങ്ങനാശ്ശേരി സ്വദേശിക്കും ധനനഷ്ടം; ചോദ്യം ചെയ്തപ്പോൾ ഭീഷണി പതിവായപ്പോൾ ആലപ്പുഴ എസ്‌പിക്ക് പരാതി നൽകി
പെൺകുട്ടിയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചു തിരൂരിൽ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം; മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; സ്‌കൂട്ടർ തടഞ്ഞു നിർത്തി മാസ്‌ക്ക് മാറ്റാൻ ആവശ്യപ്പെട്ടു വടി കൊണ്ട് മർദ്ദനം; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തിരുവോണ ദിവസം നെടുംപൊയിലിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം; മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം ആദ്യം കാർ തടഞ്ഞുനിർത്തി വാക് തർക്കത്തിൽ ഏർപ്പെട്ടു; പിന്നാലെ കൂടുതൽ ആളുകൾ സംഘടിച്ചെത്തി കാർ യാത്രികരെ വെട്ടി; പൊലീസ് അന്വേഷണം തുടങ്ങി
മരിച്ച ഭാര്യയുടെ ചികിത്സക്കായി സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ പണപ്പിരിവ്; ജ്യോതിഷിന്റെ അഭ്യർത്ഥനയിൽ അക്കൗണ്ടിൽ എത്തിയത് 35 ലക്ഷം രൂപ; തിരുവല്ലയിലെ യുവാവിനെതിരെ ഭാര്യാ പിതാവിന്റെ പരാതി
മരംകൊള്ള കേസിൽ സാക്ഷിമൊഴി നൽകിയ വിരോധം ഒത്തുതീർപ്പാക്കാൻ പ്രജീഷിനെ വിളിച്ചു വരുത്തിയത് തന്ത്രപൂർവ്വം;  എല്ലാം തീർക്കാൻ വേണ്ടി റിയാസും അബ്ദുൾ ഷുക്കൂറും ചേർന്ന് ഒരുക്കിയത് മദ്യസൽക്കാരം; യുവാവ് മദ്യലഹരിയിൽ ആയപ്പോൾ ആളില്ലാ സ്ഥലത്തു വെച്ച് കൊന്നു തള്ളി; കസ്റ്റഡിയിൽ മൂന്ന് പേർ; ക്വട്ടേഷൻ സംഘങ്ങളിലേക്കും അന്വേഷണം
രഹസ്യ വിവാഹം നടത്തിയ ശേഷം കിടപ്പറ രംഗങ്ങൾ പകർത്താൻ കൂട്ടു നിന്നതും സാജിത; ലൈംഗിക വേഴ്‌ച്ചാ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് പണവും സ്വർണവും തട്ടി; ഹണിട്രാപ്പു കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; കണ്ണൂർ സ്വദേശി അഷ്റഫും കുമ്പള സ്വദേശി അബ്ദുൽ ഹമീദും സൂത്രധാരന്മാർ
ഇരട്ട സർവ്വേ നമ്പറുള്ള ഭൂമിക്ക് ഒറ്റനമ്പർ ആക്കാൻ അപേക്ഷ; 500 രൂപ നൽകുകയാണെങ്കിൽ ഫീൽഡിൽ വരാമെന്ന് അല്ലെങ്കിൽ ഫയൽ അവിടെ ഇരിക്കട്ടെ എന്നും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്; കൈക്കൂലി വാങ്ങുന്നതിനിടെ ഒഴൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കയ്യോടെ പിടികൂടി വിജിലൻസ്
മയക്കുമരുന്നു കേസിൽ തെലുങ്കിലെ വമ്പൻ താരങ്ങളിലേക്കും അന്വേഷണം; റാണാ ദഗ്ഗുബാട്ടിയെയും രവി തേജയെയും രാകുൽ പ്രീത് സിങ്ങിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും; 12 സിനിമാ പ്രവർത്തകരെ ചോദ്യം ചെയ്യുന്നത് നാല് വർഷം പഴക്കമുള്ള കേസിൽ
അടിക്ക് ഉത്തരം തിരിച്ചടി തന്നെ! യോഗിയെ ചെരുപ്പുകൊണ്ട് അടിക്കണം എന്ന ഉദ്ധവിന്റെ പഴയ പ്രസംഗത്തിനെതിരെ പരാതി നൽകി ബിജെപി; നാസിക്കിൽ നൽകിയ പരാതിയിൽ കേസെടുക്കാൻ നീക്കം; കേന്ദ്രമന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് താക്കറെയോട് പകരം വീട്ടാൻ ബിജെപി