Marketing Featureബാങ്ക് ഉദ്യോഗസ്ഥനെ തോക്കു ചൂണ്ടികവർന്ന കാർ മുഴപ്പിലങ്ങാട് നിന്നും കണ്ടെത്തി; കൊല്ലുമെന്ന് ഭീഷണി മുഴക്കി കാർ കവർന്നത് അഞ്ചംഗ സംഘം; കേസിലെ പ്രതികൾ കഞ്ചാവ് മാഫിയാ സംഘത്തിൽ പെട്ടവർഅനീഷ് കുമാർ8 Aug 2021 10:39 AM IST
SPECIAL REPORTബലിയിടാൻ പോയ വിദ്യാർത്ഥിക്ക് പിഴയിട്ടത് 2000 രൂപ, രസീതിൽ 500 രൂപയും; ബാക്കി തുക പോയത് പൊലീസിന്റെ പോക്കറ്റിലേക്കോ? ക്വാട്ട നിശ്ചയിച്ചു പിരിവ് തുടർന്ന് പൊലീസ്; മൂന്ന് ദിവസത്തിനകം പിഴയായി ചുമത്തിയത് നാല് കോടിയിലേറെ രൂപ; ഇന്ന് മുതൽ വീണ്ടും ഇളവുകൾ; അടുത്ത രണ്ട് ഞായർ ലോക്ക്ഡൗണില്ലമറുനാടന് മലയാളി9 Aug 2021 6:16 AM IST
Marketing Featureഡ്രൈവറെ വിളിച്ച് എംപിയുടെ യാത്രയെ സംബന്ധിച്ച് വിവരം അന്വേഷിച്ചത് ഒരു കോൺഗ്രസ് പ്രവർത്തകൻ; തീവണ്ടിയിൽ വെച്ച് ആക്രമിക്കാനായിരുന്നു പരിപാടിയെന്നു ഉണ്ണിത്താൻ; തടയാൻ ശ്രമിച്ചപ്പോൾ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എടുത്തുചാടി ഓടിയെന്നും റെയിൽവേ പൊലീസിന് നൽകിയ പരാതിയിൽ എംപിമറുനാടന് മലയാളി9 Aug 2021 6:31 AM IST
Marketing Featureകൃഷിയിടത്തിൽ കാട്ടുപന്നി ശല്യമെന്നും തോക്ക് ആവശ്യമെന്നും പറഞ്ഞ് ബീഹാറിൽ; നൽകിയത് പ്രഹര ശേഷി കൂടുതലുള്ള 13 റൗണ്ട് വെടിയുതിർക്കാൻ കഴിയുന്ന തോക്ക്; ഇനി അന്വേഷണം ആ ചിത്രത്തിന് പിന്നിലെ ഗൂഢാലോചനയിലേക്ക്; മാനസാ കൊലയിൽ കരുതലോടെ പൊലീസ്മറുനാടന് മലയാളി10 Aug 2021 8:23 AM IST
Marketing Featureമിനിറ്റുകളുടെ വ്യത്യാസത്തിൽ കവർച്ചാ പരമ്പര; വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കിൽ ഹെൽമറ്റും മാസ്‌ക്കും ധരിച്ചെത്തി മാല പൊട്ടിക്കൽ; പൊലീസ് ഉദ്യോഗസ്ഥ അടക്കം ആറു പേരുടെ മാല പൊട്ടിച്ചു; ആലപ്പുഴയെ ഭയപ്പെടുത്തുന്ന അതിവിദഗ്ധരായ മോഷണ സംഘത്തെ തേടി പൊലീസ്മറുനാടന് മലയാളി11 Aug 2021 10:41 AM IST
Marketing Featureഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി; കോടികളുടെ തട്ടിപ്പു നടത്തിയ തങ്ങളുടെ കീഴടങ്ങൾ അന്വേഷണം ഏതാണ്ട് നിർജീവമായിരിക്കവേ; ഒമ്പത് മാസം ഒളിവിൽ ഓടി തളർന്ന പൂക്കോയ തങ്ങൾ ഒടുവിൽ കോടതിയിൽ കീഴടങ്ങിയത് അഭിഭാഷകന് ഒപ്പമെത്തിബുര്ഹാന് തളങ്കര11 Aug 2021 1:43 PM IST
JUDICIALസംസ്ഥാന സർക്കാറിന് തിരിച്ചടി; സ്വർണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തു ഹൈക്കോടതി; കോടതിയുടേത് ഇടക്കാല ഉത്തരവ്; അന്വേഷണത്തിന് എതിരായ ഇഡി ഹർജി ഫയലിൽ സ്വീകരിച്ചു; വിശദമായ വാദം കേൾക്കാൻ കോടതിമറുനാടന് മലയാളി11 Aug 2021 2:45 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത് വിസ്തരിക്കാൻ വേണ്ടി; ഇന്നും കോടതിയിൽ നടിയെ വിസ്തരിക്കുന്നത് തുടരും; മുന്നൂറിലേറെ സാക്ഷികളുള്ള കേസിൽ ഇതുവരെ പൂർത്തിയായത് 178 പേരുടെ വിസ്താരംമറുനാടന് മലയാളി12 Aug 2021 7:13 AM IST
Marketing Featureപോപ്പുലർ ഫിനാൻസ് ഉടമകൾ കോടികൾ വിദേശത്തേക്ക് കടത്തി; ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ തോമസ് ഡാനിയേലിനും കുടുംബത്തിനും നിക്ഷേപമെന്ന് സൂചന; ഇടപാടുകൾക്കായി കടലാസുകമ്പനികൾക്ക് രൂപം നൽകിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്മറുനാടന് മലയാളി12 Aug 2021 8:13 AM IST
SPECIAL REPORTഅട്ടപ്പാടിയിലെ മാഫിയകളെ ഒതുക്കി എത്തിയത് മലപ്പുറം ജില്ലയിൽ; വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ തിരോധാന കേസ് തെളിയിച്ച മിടുക്ക്; രാമനാട്ടുകര അപകടത്തിൽ സ്വർണ്ണക്കടത്തു സംഘത്തെയും പൊക്കിയ പൊലീസ് ബ്രില്ല്യൻസ്; സുജിത് ദാസ് ഐപിഎസിന് കേന്ദ്ര പൊലീസ് മെഡൽ അർഹതക്കുള്ള അംഗീകാരംമറുനാടന് മലയാളി12 Aug 2021 2:31 PM IST
KERALAMവണ്ടാനം മെഡിക്കൽ കോളേജിന് എതിരായ ആരോപണം; അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്നും മന്ത്രിമറുനാടന് മലയാളി15 Aug 2021 2:31 PM IST
Uncategorizedപ്രമേഹം പൂർണ്ണമായും മാറ്റി കൊടുക്കുമെന്ന് പരസ്യം നൽകി വഞ്ചിക്കുന്ന പരബ്രഹ്മ ആയുർവേദ ആശുപത്രിക്കെതിരെ നിരവധി പരാതികൾ; 60,000 രൂപ മുടക്കി ചികിത്സ തേടിയ ചങ്ങനാശ്ശേരി സ്വദേശിക്കും ധനനഷ്ടം; ചോദ്യം ചെയ്തപ്പോൾ ഭീഷണി പതിവായപ്പോൾ ആലപ്പുഴ എസ്‌പിക്ക് പരാതി നൽകിആർ പീയൂഷ്16 Aug 2021 1:30 PM IST