You Searched For "അപകടം"

കനത്ത മൂടല്‍മഞ്ഞ് വില്ലനായി; ഡ്രൈവറുടെ കാഴ്ച മറഞ്ഞു; പഞ്ചാബിൽ പിക്കപ്പ് വാനും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം; നിരവധിപേര്‍ക്ക് പരിക്ക്
വിമാനം പറന്നിറങ്ങാനായി വരുന്നു; ഹെലികോപ്ടര്‍ ഇടതുവശത്ത് നിന്ന് വന്ന് നേരേ വിമാനത്തില്‍ ഇടിക്കുന്നു; ബ്ലാക്ക് ഹോക്കിന്റെ അലാം മുഴങ്ങാതിരിക്കുക, മൂന്നു സൈനികര്‍ ഒരു യാത്രാ വിമാനം വരുന്നത് കാണാതിരിക്കുക, വിചിത്രം, അവിശ്വസനീയം! ഗൂഢാലോചന സിദ്ധാന്തം പെരുകുന്നതിനിടെ സൈന്യത്തെ പഴിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ്; ഒഴിവാക്കാമായിരുന്ന അപകടമെന്ന ട്രംപിന്റെ വാക്കിന് വിലയേറുന്നു
വർഷങ്ങൾ നീണ്ട പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം; വിവാഹം നിശ്ചയിച്ചിരുന്ന പള്ളിയിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി; മറന്നുപോയ കുറച്ചു സാധനങ്ങൾ കൂടി വാങ്ങി വരും വഴിയിൽ ദുരന്തം; ഒരുമിക്കും മുൻപേ പ്രാണൻ വെടിഞ്ഞു; ഉള്ളുലഞ്ഞ് കുടുംബങ്ങള്‍;എങ്ങനെ ആശ്വാസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; തീരാ നൊമ്പരമായി ജിജോയുടെ വേർപാട്!
ചുരം ഇറങ്ങുന്നതിനിടെ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു; ആറാം വളവിൽ എത്തിയപ്പോൾ നടന്നത്; നിയന്ത്രണം തെറ്റി സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി നിന്നു; ഒഴിവായത് വൻ അപകടം
അമേരിക്കയിലെ വിമാന ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയത് 18 മൃതദേഹങ്ങള്‍; പോട്ടോമാക് നദിയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എട്ടടി താഴ്ച്ചയില്‍; യാത്രക്കാര്‍ ആരും രക്ഷപെട്ടിരിക്കന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍; വാഷിങ്ടണ്‍ ഡി.സിയിലേത് ഒരു പതിറ്റാണ്ടിനിടെ അമേരിക്കയില്‍ ഉണ്ടായ വലിയ വിമാന ദുരന്തം
വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് ഉയര്‍ന്നത് വലിയൊരു തീഗോളം; രണ്ടായി പിളര്‍ന്ന് വിമാനം; ഹെലികോപ്ടര്‍ പൈലറ്റിന്റെ വീഴ്ച്ച ദുരന്തത്തിന് വഴിവെച്ചെന്ന് സൂചന; വിമാനം വരുന്നത് കാണാന്‍ കഴിയുന്നുണ്ടോ എന്ന് എയര്‍ട്രാഫിക് ചോദിക്കുന്ന ഓഡിയോ പുറത്ത്; അതിശൈത്യത്താല്‍ പോട്ടോമാക്ക് നദി തണുത്തുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്നു
അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു തകര്‍ന്ന് വന്‍ദുരന്തം; അപകടം ഉണ്ടായത് വാഷിങ്ടണ്‍ റീഗണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം; വിമാനത്തില്‍ ഉണ്ടായിരുന്നത് 65 യാത്രക്കാര്‍; തകര്‍ന്നു വീണത് നദിയില്‍; രക്ഷാപ്രവര്‍ത്തനം തുടങ്ങി
നിയന്ത്രണം വിട്ട ട്രെയിലര്‍ ഇടിച്ച് ട്രക്ക് തകര്‍ന്നു; ട്രക്ക് ഇടിച്ചു കയറി പിന്നാലെ വന്ന രണ്ടു കാറുകളും തകര്‍ന്നു; മൂന്നു പേര്‍ക്ക് പരുക്ക്: ട്രെയിലര്‍ ഡ്രൈവര്‍ ഉറങ്ങിയതെന്ന് സംശയം
മുഴുവൻ ചെങ്കല്ല് ലോഡുമായി ലോറി; ചെങ്കുത്തായ ഇറക്കം ഇറങ്ങുനതിനിടെ കൺട്രോൾ പോയി; ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു