You Searched For "അപകടാവസ്ഥ"

അവസാനം അറ്റകുറ്റ പണി നടന്നത് 20 കൊല്ലം മുമ്പ്; ചെളി നിറഞ്ഞ മൺ വഴിയിലൂടെ വാഹനങ്ങളുടെ സാഹസിക യാത്ര; മഴ പെയ്ത് ഒരു പ്രദേശം ഇടിഞ്ഞു താഴ്ന്ന അവസ്ഥ; നോക്കി പോയില്ലെങ്കിൽ അപകടം ഉറപ്പ്; പ്രധാന വെല്ലുവിളി റോഡ് ടാർ ചെയ്യാത്തത്; അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; മുടിയാറിലെ ദുരിതപാതയിൽ നാട്ടുകാർ വലയുമ്പോൾ
ഓഡിറ്റോറിയത്തിന് വാഹന പാർക്കിങ് ഒരുക്കാൻ മണ്ണെടുത്തു; വീട്ടു മുറ്റത്തും ചുമരിലും വിള്ളൽ; സെപ്റ്റിക്ക് ടാങ്കിനും കേടുപാടുകൾ; പരിഹാരം കാണാമെന്ന ഉറപ്പും പാലിച്ചില്ല; വീടും സ്ഥലവും അപകടാവസ്ഥയിലെന്ന് പരാതി
ആരാധകര്‍ ആവേശത്തോടെ തുള്ളിച്ചാടിയാല്‍ പോലും താങ്ങാനാകാത്ത അവസ്ഥ; രണ്ടാം ടെസ്റ്റ് നടക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയുടെ ഒരുഭാഗം അപകടാവസ്ഥയില്‍; കൂടാതെ കനത്ത മഴസാധ്യത; മത്സരം ആശങ്കയില്‍