Sports'സുരക്ഷ' പ്രശ്‌നത്തിൽ കുരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ്; ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും കൈവിട്ടു; ഇനി പ്രതീക്ഷ അഫ്ഗാനിസ്ഥാനിൽ; പരമ്പര ക്രമീകരിക്കാൻ നീക്കം; അഫ്ഗാനിൽ ക്രിക്കറ്റ് കളിക്കാൻ ബാബർ അസമും സംഘവുംസ്പോർട്സ് ഡെസ്ക്25 Sept 2021 3:20 PM IST
Politics20 കൊല്ലം കൊണ്ട് 145 ബില്ല്യൺ ഡോളർ ചെലവാക്കി നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിക്കാതെ അമേരിക്ക മടങ്ങിയപ്പോൾ അഫ്ഗാൻ നീങ്ങിയത് ഇരുട്ടിലേക്ക്; അടിസ്ഥാന കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും കാശില്ലാതെ താലിബാൻ; അഫ്ഗാൻ നീങ്ങുന്നത് കടുത്ത പട്ടിണിയിലേക്ക്മറുനാടന് ഡെസ്ക്28 Sept 2021 6:47 AM IST
Politicsഅച്ഛൻ പഞ്ച്ശീറിലെ താലിബാൻ വിരുദ്ധ പ്രതിരോധ സേനാംഗമാണെന്ന് സംശയം; കുട്ടിയെ വധിച്ച് താലിബാന്റെ കണ്ണില്ലാത ക്രൂരത; കരളലയിക്കുന്ന ചിത്രവുമായി പഞ്ച്ശീർ ഒബ്സർവർ പങ്കുവെച്ച ട്വീറ്റ്മറുനാടന് ഡെസ്ക്28 Sept 2021 12:46 PM IST
Uncategorizedഅഫ്ഗാനിൽ പള്ളിയിൽ സ്ഫോടനം; നിരവധി മരണം; സ്ഫോടനമുണ്ടായത് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ മാതാവിന്റെ മയ്യത്ത് നമസ്കാരത്തിനിടെമറുനാടന് ഡെസ്ക്3 Oct 2021 7:14 PM IST
Politicsതാലിബാന് മാറാൻ കഴിയില്ലെന്ന് അടിവരയിട്ടു സ്ഥാപിച്ച് വീണ്ടും കുറ്റവാളികളെ കൊന്ന് കെട്ടിത്തൂക്കി ന്യായീകരണം; 13 മുൻപട്ടാളക്കാരേയും ദാരുണമായി കൂന്നു തള്ളി; ബ്രിട്ടീഷ് പ്രതിനിധി താലിബാനുമായി ചർച്ച നടത്തിയതിനെതിരെ ലോകത്തിനു രോഷംമറുനാടന് ഡെസ്ക്6 Oct 2021 8:33 AM IST
Politicsപാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാൻ ജനതയ്ക്ക് അറിയാം; യുദ്ധങ്ങൾ തകർത്തുകളഞ്ഞ രാജ്യത്തിന് ഇന്ത്യ നൽകിയ സഹായങ്ങളിലൂടെ തിരിച്ചറിയാനാകും; ഭീകരവാദത്തെ ഭരണകൂടത്തിന്റെ ഉപകരണമായി പാക്കിസ്ഥാൻ ഉപയോഗിക്കുന്നുവെന്നും ജയശങ്കർന്യൂസ് ഡെസ്ക്8 Oct 2021 10:46 PM IST
Politics20ന് മോസ്‌കോയിൽ നടക്കുന്ന യോഗം താലിബാനുമായി നേരിട്ട് ഇടപഴുകാനുള്ള ആദ്യ അവസരം; ഭീകരതയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും താലിബാനുമായി ചർച്ച നടത്താനും ഇന്ത്യ; ഒടുവിൽ റഷ്യയും ഇന്ത്യയെ അംഗീകരിച്ചു; പാക്കിസ്ഥാൻ പ്രതീക്ഷകളെ തള്ളി പുട്ടിൻ ഭരണകൂടം; അഫ്ഗാനിൽ സമാധാനത്തിന് പുതിയ ശ്രമങ്ങൾമറുനാടന് മലയാളി16 Oct 2021 6:40 AM IST
Sportsഅഞ്ചുവിക്കറ്റുമായി മുജീബുർ റഹ്മാൻ; ടി20 ലോകകപ്പിലെ ഏറ്റവും വലിയ ജയവുമായി അഫ്ഗാനിസ്ഥാൻ; സ്കോട്ടലന്റിനെ തകർത്തത് 130 റൺസിന്; സ്കോട്ട്ലന്റ് 60 റൺസിന് പുറത്ത്സ്പോർട്സ് ഡെസ്ക്25 Oct 2021 10:44 PM IST
Sportsപടുകൂറ്റൻ സിക്‌സറുകളുമായി നിറഞ്ഞാടി ആസിഫ് അലി; തകർപ്പൻ ഫിനിഷിങ്ങിൽ പാക്കിസ്ഥാന് ജയത്തിൽ ഹാട്രിക്; പൊരുതി നോക്കിയ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് കീഴടക്കി പാക് ടീം സെമിക്കരികെ; ദുബായിലെ ജയം ആറ് പന്ത് ബാക്കി നിൽക്കെമറുനാടന് മലയാളി29 Oct 2021 11:54 PM IST
Sportsന്യൂസിലാന്റ്- അഫ്ഗാനിസ്ഥാൻ പോരാട്ടം ഇന്ന്; ഇരു ടീമുകൾക്കൊപ്പം മത്സരം ഇന്ത്യക്കും നിർണ്ണായകം; ന്യൂസീലൻഡ് ജയിച്ചാൽ ഇന്ത്യക്ക് നാട്ടിലേക്ക് മടങ്ങാംമറുനാടന് മലയാളി7 Nov 2021 11:24 AM IST
Sportsകിവീസിനെതിരെ അഫ്ഗാന് ബാറ്റിങ് തകർച്ച; പത്ത് ഓവറിൽ 56 റൺസിന് നാല് വിക്കറ്റ് നഷ്ടമായി; മുൻനിരയെ എറിഞ്ഞു വീഴ്‌ത്തി പേസർമാർ; ഇന്ത്യൻ ആരാധകരുടെ കണക്കുകൂട്ടൽ പാളുന്നുസ്പോർട്സ് ഡെസ്ക്7 Nov 2021 4:26 PM IST
Sportsഒറ്റയാൾ പോരാട്ടവുമായി നജീബുള്ള സദ്രാൻ; 48 പന്തിൽ 73 റൺസ്; പുതിയ റെക്കോർഡിട്ട് അഫ്ഗാൻ താരം; സെമിയിലേക്ക് ന്യൂസിലൻഡിന് 125 റൺസിന്റെ ദൂരം മാത്രം; പവർ പ്ലേയിൽ ആഞ്ഞടിച്ച് കിവീസ്; ഇന്ത്യൻ പ്രതീക്ഷ മങ്ങിസ്പോർട്സ് ഡെസ്ക്7 Nov 2021 5:52 PM IST