KERALAMകേരളം സിംഗപ്പൂരോ ദുബായിയോ ഒക്കെ ആകേണ്ടതായിരുന്നു; അതില്ലാതാക്കിയത് ഒരു പ്രസ്ഥാനം: അബ്ദുള്ളക്കുട്ടിമറുനാടന് ഡെസ്ക്3 Nov 2020 1:44 PM IST
ELECTIONSശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ച് വോട്ട് ചെയ്യണം; പിണറായി വിജയന്റെ ഇരട്ട ചങ്കിൽ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കണം; ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് നുണപ്രചരണങ്ങളുടെ കാലം കഴിഞ്ഞു; താമര ചിഹ്നത്തിൽ മത്സരിക്കുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണം കൂടുന്നത് ഇതിന് തെളിവാണ്; എ പി അബ്ദുള്ളക്കുട്ടി പറയുന്നുമറുനാടന് മലയാളി24 Nov 2020 10:27 AM IST
Politicsഅബ്ദുള്ളക്കുട്ടിയെ കണ്ടല്ല, മോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായിട്ടാണ് ന്യൂനപക്ഷങ്ങൾ ബിജെപിയിൽ മത്സരിക്കാൻ എത്തിയത്; ജമാ അത്തെ ഇസ്ലാമിയെ ഭയന്ന് ക്രൈസ്തവ സമൂഹം ബിജെപിയോട് അടുക്കുന്നു; ക്രൈസ്തവ സമുദായത്തിന് സംവരണം കൊടുക്കുമ്പോൾ മുസ്ലിം ലീഗിന് എന്തിനാണ് വേവലാതി? തെരഞ്ഞെടുപ്പ് ട്രെൻഡിനെ കുറിച്ച് കെ. സുരേന്ദ്രൻശ്രീലാല് വാസുദേവന്27 Nov 2020 4:46 PM IST
Politicsകേരളത്തിൽ ബിജെപിയുടെ മുന്നേറ്റത്തെ തടയിടാൻ മലപ്പുറം കോട്ടയ്ക്കലിൽ പരീക്ഷിച്ച 'മാക്കോലി സഖ്യം' കൊണ്ട് കഴിയില്ല; കേരളത്തെ കട്ടുമുടിച്ച ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിജംഷാദ് മലപ്പുറം4 Dec 2020 11:59 PM IST
ELECTIONSബിജെപി ദേശീയ ഉപാദ്ധ്യക്ഷന്റെ സഹോദരന് ലഭിച്ചത് വെറും 20 വോട്ടുകൾ മാത്രം! നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പലിൽ നിന്നും മത്സരിച്ചതു വെറുതേയായി; കുടുംബക്കാർ പോലും വോട്ട് ചെയ്തില്ലെന്ന പരിഹാസവുമായി യുഡിഎഫ്സ്വന്തം ലേഖകൻ17 Dec 2020 12:20 PM IST
KERALAMമോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്; ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം; ദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ് കുപ്രചാരണത്തിന് പിന്നിൽ; കുത്തിതിരിപ്പ് രാഷ്ട്രീയം വിലപ്പോകില്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിമറുനാടന് മലയാളി24 May 2021 6:03 PM IST
KERALAMലക്ഷദ്വീപുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രധാനമന്ത്രി വാജ്പേയി; അവർക്ക് ആധുനിക വികസനം എത്തിച്ചത് അദ്ദേഹമാണ്; ഇപ്പോഴുള്ള വിവാദങ്ങൾ മാധ്യമങ്ങളുണ്ടാക്കുന്ന കോലാഹലങ്ങൾ: അബ്ദുള്ളക്കുട്ടിസ്വന്തം ലേഖകൻ25 May 2021 3:38 PM IST
Politicsലക്ഷദ്വീപ് ജനതയെ ബാധിക്കുന്ന ഭേദഗതികൾ കരടിൽനിന്ന് മാറ്റണം; ആവശ്യം ഉന്നയിച്ച് അബ്ദുള്ളക്കുട്ടിയും ലക്ഷദ്വീപ് ബിജെപി. നേതാക്കളും ഡൽഹിയിൽ; സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച തിങ്കളാഴ്ചന്യൂസ് ഡെസ്ക്30 May 2021 7:20 PM IST
SPECIAL REPORTലക്ഷദ്വീപ്: വികസനവും കോവിഡ് പ്രതിരോധനവും വിലയിരുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി; മുതിർന്ന ഉദ്യോഗസ്ഥരെ നിയമിച്ചത് എട്ടു ദ്വീപുകളിലായി; തുടർനടപടികൾ ദ്വീപ് നിവാസികളുടെ ആശങ്ക പരിഹരിച്ചതിന് ശേഷമെന്ന് കേന്ദ്രം; വിഷയത്തിൽ അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തി എ പി അബ്ദുള്ളക്കുട്ടിമറുനാടന് മലയാളി31 May 2021 7:22 PM IST
Marketing Featureകേരളത്തിൽ ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്താൻ രണ്ടും കൽപ്പിച്ച് പിണറായി; 2016ലൈ കണ്ണൂർ കോട്ടയിലെ 'ലൈറ്റ് ആൻഡ് സൗണ്ട് ഷോ' തട്ടിപ്പിൽ 2021ൽ റെയ്ഡ്; ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്; മൊഴി എടുത്തത് കോൺഗ്രസ് എംഎൽഎയായിരുന്നപ്പോൾ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ; അബ്ദുള്ളക്കുട്ടിക്ക് എതിരേയും കേസ് വരുംമറുനാടന് മലയാളി4 Jun 2021 12:19 PM IST
Marketing Featureഎന്റെ പൊന്നു ചങ്ങാതിമാരെ ഞങ്ങൾ ഒരു പരാതിയിന്മേൽ മൊഴിയെടുക്കാൻ വന്നതാണ്; നിങ്ങൾ കാടുകയറി വാർത്തകൾ നൽകരുതെന്ന് വിജിലൻസ് സംഘം; അബ്ദുള്ളക്കുട്ടിയുടെ വസതിയിൽ നടന്നത് പരിശോധനയല്ല മൊഴി എടുക്കൽ മാത്രം; കണ്ണൂർ ലൈറ്റ് ആൻഡ് ഷോ പദ്ധതി അഴിമതി തന്നെന്ന് ബിജെപി ഉപാധ്യക്ഷനും; അഴിമതി നടത്തിയത് ഉമ്മൻ ചാണ്ടി സർക്കാരെന്നും അബ്ദുള്ളക്കുട്ടിമറുനാടന് മലയാളി4 Jun 2021 1:46 PM IST
Marketing Featureകണ്ണൂർ കോട്ടയിലെ അഴിമതിയിൽ പങ്കില്ലെന്ന ബിജെപി നേതാവിന്റെ മൊഴി വിശ്വസിക്കാതെ വിജിലൻസ്; മുൻ എംഎൽഎയെ ഒരിക്കൽ കൂടി ചോദ്യം ചെയ്ത ശേഷം കേസെടുക്കാൻ സാധ്യത; മൊഴിയിൽ വൈരുദ്ധ്യമെന്ന് വിജിലൻസ്; ലൈറ്റ് ആൻഡ് സൗണ്ട് ഷോ തട്ടിപ്പിൽ അബ്ദുള്ളക്കുട്ടിക്ക് കുരുക്ക് മുറുകുന്നുഅനീഷ് കുമാര്6 Jun 2021 10:52 AM IST