SPECIAL REPORT1992 ൽ കൊല്ലപ്പെട്ട അഭയയെയും 2007ൽ ആത്മഹത്യ ചെയ്തയാളിനെയും എങ്ങനെ ബന്ധിപ്പിക്കുവാൻ കഴിയുമെന്ന് സിബിഐ; അഭയയുടെ അമ്മാവനാണ് ആത്മഹത്യ ചെയ്തതെന്നതിന് തെളിവുകൾ എവിടെയെന്ന് കോടതി; തിരിച്ചടി കിട്ടുമെന്ന് മനസ്സിലാക്കിയ പ്രതിഭാഗം സാക്ഷി വിചാരണയിൽനിന്ന് പിന്മാറി; അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്ന് തെളിയിക്കാനുള്ള നീക്കം ചീറ്റിഅഡ്വ നാഗരാജ്13 Nov 2020 8:13 PM IST
JUDICIALസിസ്റ്റർ അഭയയെ കൊന്നതു വൈദികനും കന്യാസ്ത്രീയും ചേർന്നു തന്നെ; ഫാ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റാക്കരെന്ന് തിരുവനന്തപുരം സിബിഐ കോടതി; വിധി വരുന്നത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിൽ; 28 വർഷം ഇന്ത്യൻ നിയമ വ്യവസ്ഥക്ക് വില പറഞ്ഞവരുടെ വിധി അറിയാൻ ഇനി ഒരു രാത്രി ദൈർഘ്യം; തിരുവസ്ത്രത്തിനുള്ളിലെ ക്രൂരതയ്ക്കുള്ള ശിക്ഷാവിധിക്ക് കാതോർത്ത് കേരളംമറുനാടന് മലയാളി22 Dec 2020 10:58 AM IST
SPECIAL REPORTമോഷണം ഒരു മണിയാക്കാൻ രാമൻപിള്ള പഠിച്ച പണി പതിനെട്ടും നോക്കി; എല്ലാവരും നന്നായി ഉറങ്ങുന്ന പുലർച്ച മുന്നരയ്ക്കും നാലരയ്ക്കും ഇടയിൽ മാത്രമേ താൻ ജീവിതത്തിൽ കക്കാനിറങ്ങിയിട്ടുള്ളൂവെന്ന് ജഡ്ജിയോട് കള്ളനും; അഭയാ കേസിൽ നിർണ്ണായകമായത് ചെമ്പു കമ്പി കള്ളന്റെ മൊഴിമറുനാടന് മലയാളി22 Dec 2020 11:25 AM IST
AUTOMOBILEകന്യാസ്ത്രീക്ക് കന്യാചർമ്മം പോലും തുന്നിപ്പിടിപ്പിച്ചു; അടിവസ്ത്രം മുതൽ ഫോട്ടാവരെ അപ്രത്യക്ഷമായി; സാക്ഷികളെ കൂട്ടത്തോടെ മൊഴി മാറ്റിച്ചു; ഡമ്മി പ്രതികളെ ഹാജരാക്കിയത് പലതവണ; പൊലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചത് കേസ് അട്ടിമറിക്കാൻ; സിബിഐ ഉദ്യോഗസ്ഥർ പോലും പലപ്പോഴും പ്രതികൾക്ക് ഒപ്പം; എന്നിട്ടും സത്യം ജയിച്ചുഅരുൺ ജയകുമാർ22 Dec 2020 11:44 AM IST
SPECIAL REPORTവെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്മറുനാടന് മലയാളി22 Dec 2020 12:03 PM IST
SPECIAL REPORTപ്രതിക്കൂട്ടിൽ നിന്ന് സിസ്റ്ററും ഫാദറും ഞെട്ടി; കന്യാസ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു; കൺവിക്ഷൻ വാറണ്ടു തയ്യാറാവുന്നത് വരെ പ്രതിക്കൂട്ടിൽ നിന്നു; ആശ്വസിപ്പിക്കാൻ കന്യാസ്ത്രീകൾ ശ്രമിക്കുമ്പോൾ വിങ്ങിപൊട്ടി കൊലക്കേസിലെ രണ്ടാം പ്രതി; ജയിലിലേക്ക് പോകുമ്പോൾ വിതുമ്പി ഫാ കോട്ടൂരും; ആഹ്ലാദം പങ്കിടാൻ കോട്ടയത്തു നിന്നെത്തിയവർ പൊട്ടിക്കരഞ്ഞു; അഭയാ കേസിലെ വിധിക്ക് ശേഷം സംഭവിച്ചത്അഡ്വ നാഗരാജ്22 Dec 2020 12:24 PM IST
SPECIAL REPORTരാത്രി 11 മണിക്ക് ശേഷം കോൺവെന്റിന്റെ മുൻ വശത്ത് സ്കൂട്ടർ വച്ചിട്ട് മതിൽ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലർച്ചെ 5 മണിക്ക് തിരിച്ചു വന്ന അച്ചൻ; അതെ ആളിനെ തന്നെ കുറച്ചു ദിവസം കഴിഞ്ഞും കണ്ടെന്ന് ചെല്ലമ്മാ ദാസിന്റെ മൊഴി; ഫാദർ പിതൃക്കയിൽ ഒഴിവായത് വാച്ച്മാന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താത്തിനാൽ; സംശയാസ്പദമെന്ന് അഭയ ആക്ഷൻ കൗൺസിലുംമറുനാടന് മലയാളി22 Dec 2020 12:42 PM IST
Uncategorizedലിംഗാഗ്രത്തിലെ അർബുദ ബാധയും ചികിൽസയും വധശിക്ഷ ഒഴിവാക്കാൻ വജ്രായുധമാക്കാൻ ഒന്നാം പ്രതി; കൊലയാളി വൈദികന്റെ അത്യപൂർവ്വ അസുഖം കൊലക്കയർ ഒഴിവാക്കി തനിക്കും ജീവപര്യന്തം ഒരുക്കുമെന്ന പ്രതീക്ഷയിൽ കന്യാസ്ത്രീ; അഭയാ കേസിൽ ഇനി ക്ലൈമാക്സ്അഡ്വ നാഗരാജ്22 Dec 2020 2:03 PM IST
SPECIAL REPORTഗ്രൂപ്പ് സെക്സ് അത്യപൂർവ്വം; കനാസ്ത്രീയും വൈദികന്മാരുമായുള്ള അവിഹിതം നേരിൽ കണ്ടതിന് പ്രതികൾ സിസ്റ്റർ അഭയയ്ക്ക് വിധിച്ചത് മരണം; കന്യകാ ചർമ്മം പുനഃസ്ഥാപിച്ച് തെളിവ് നശിപ്പിക്കുന്നതും കേട്ടുകേൾവി ഇല്ലാത്തത്; ഇവർ അർഹിക്കുന്നതുകൊലക്കയർ എന്ന് പ്രോസിക്യൂഷൻ വിലയിരുത്തൽ; ഫാ കോട്ടൂരിന്റെ ലിംഗാഗ്രത്തെ കാൻസർ വിധിയെ സ്വാധീനിക്കുമോ എന്ന ആകാംഷയിൽ കേരളംമറുനാടന് മലയാളി23 Dec 2020 7:05 AM IST
Uncategorizedപൊട്ടിക്കരഞ്ഞ് ജയിലിൽ കയറിയ സെഫി ആദ്യം ചോദിച്ചത് കുടിവെള്ളം; പൊട്ടിക്കരച്ചിലും പ്രാർത്ഥനയുമായി ഒരു രാത്രി; ഭക്ഷണം കഴിക്കാതേയും ഇരുന്ന് നേരം വെളുപ്പിച്ചും കന്യാസ്ത്രീ; ഇൻസുലിൻ എടുത്ത് ഭക്ഷണം കഴിച്ച് സെല്ലിലെ തറയിൽ പാ വിരിച്ച് കോട്ടൂരാന്റെ ഉഗ്രൻ ഉറക്കം; കൊതുക് നിശബ്ദ സാക്ഷിയും; പട്ടുമെത്തയിൽ മയങ്ങിയ സിസ്റ്ററും ഫാദറും ജയിലിൽ ഇന്നലെ കഴിഞ്ഞ കഥമറുനാടന് മലയാളി23 Dec 2020 9:47 AM IST
JUDICIALഅഭയയെ കൊന്നവർക്ക് ജീവപര്യന്തം ശിക്ഷ; പ്രതികളുടെ പ്രായവും രോഗവും വധ ശിക്ഷ ഒഴിവാകാൻ കാരണമായി; പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും; ഫാ കോട്ടൂരാന്റെ അർബുദവും ശിക്ഷാ വിധിയിൽ നിർണ്ണായകമായി; അവിഹിതം അറിയാതെ കണ്ട സിസ്റ്ററെ കൊന്ന് കിണറ്റിലിട്ട വൈദികനും കന്യാസ്ത്രീയ്ക്കും നീതി പീഠം ശിക്ഷ വിധിക്കുമ്പോൾമറുനാടന് മലയാളി23 Dec 2020 12:07 PM IST
SPECIAL REPORTസിസ്റ്റർ സെഫിയുടെ 'തോമസ് കുട്ടിക്ക്' അവസാനം പുറത്തെടുത്തത് ലിംഗാഗ്രത്തിലെ കാൻസർ എന്ന ആയുധം; ഫാദറുമായി ആത്മബന്ധം പുലർത്തിയ കന്യാസ്ത്രീയ്ക്ക വിനയായത് കന്യാ ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ; അടയ്ക്കാ രാജുവും ജോമോനും തുറന്നു കാട്ടിയത് വിശുദ്ധവസ്ത്രമിട്ട ഉന്നതരുടെ വഴിവിട്ട ജീവിതം; അസാധാരണത്വവും ദൂരൂഹതയും നിറഞ്ഞ കേസ് ക്ലൈമാക്സിലെത്തിയപ്പോൾമറുനാടന് മലയാളി23 Dec 2020 12:40 PM IST