You Searched For "അമര്‍ഷം"

മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം; മണിശങ്കര്‍ അയ്യര്‍ പാര്‍ട്ടിയില്‍ ഇല്ല; അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയെന്ന് രമേശ് ചെന്നിത്തല; ഈ അലവലാതിയെ ഇനിയും ചുമക്കണോ എന്നു ചോദിച്ചു ജിന്റോ ജോണും; അയ്യര്‍ക്കെതിരെ കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷം
ഡ്യൂട്ടി ചെയ്യണം അടിയും വാങ്ങണം, പ്രതിയും ആവണം?  ഇതെന്ത് ന്യായം, ഇതെന്ത് നീതി?  ഷോപ്പിങ് മാളില്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസെടുത്തതില്‍ പൊലീസ് സേനയില്‍ അമര്‍ഷം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കമ്മീഷണറെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളില്‍ ട്രോളുകള്‍; ജനാധിപത്യ കേരളത്തിന് അപമാനമെന്ന് പൊലീസ് അസോസിയേഷന്‍
ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത്: കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വിവാദത്തിലെ വീക്ഷണം മുഖപ്രസംഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതാക്കള്‍; പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ വീക്ഷണം മേക്കിട്ട് കയറിയത് സ്വന്തം പാര്‍ട്ടിക്കെതിരെ; വീക്ഷണത്തില്‍ ഇരിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരാണോ എന്ന് അമര്‍ഷം
യുജിസി കരട് ഭേദഗതിക്ക് എതിരായ കണ്‍വെന്‍ഷന്‍ എന്ന സര്‍ക്കുലര്‍; അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍; മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചതോടെ സര്‍ക്കുലര്‍ തിരുത്തി സര്‍ക്കാര്‍;  രാജേന്ദ്ര ആര്‍ലേക്കറുമായി ഏറ്റുമുട്ടലിനില്ല