You Searched For "അമിത്ഷാ"

ജയലളിതയുടെ മരണത്തിന് പിന്നാലെ കരുത്ത് ചോര്‍ന്ന് ദുര്‍ബലമായി; സ്റ്റാലിനോടും ഡിഎംകെയോടും മല്ലിട്ട് നില്‍ക്കാന്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് അണ്ണാ ഡിഎംകെ; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചുമത്സരിക്കും; സംസ്ഥാനത്ത് എടപ്പാടി പളനിസാമി എന്‍ഡിഎയെ നയിക്കുമെന്ന് അമിത്ഷാ; സഖ്യത്തിന് കളമൊരുങ്ങിയത് അണ്ണാമലൈ മാറിയതോടെ
വഖഫ് ബില്‍ ഇസ്ലാം വിരുദ്ധമല്ല; മുസ്ലീം വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ട്; മത കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു അമുസ്ലീം പോലും ഉണ്ടാകില്ല; ലക്ഷ്യം അഴിമതി അവസാനിപ്പിക്കല്‍; ക്രിസ്ത്യന്‍ സഭകള്‍ ബില്ലിനെ അനുകൂലിക്കുന്നുണ്ട്; പ്രതിപക്ഷത്തിന് മറുപടിയുമായി അമിത്ഷാ
വഖഫ് ബില്ലില്‍ ജെപിസിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കാന്‍ ആകുമോ? ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍; പ്രതിപക്ഷം പറഞ്ഞിട്ടാണ് ജെപിസിക്ക് വിട്ടതെന്നും കോണ്‍ഗ്രസ് കാലത്തെ പോലെ റബര്‍ സ്റ്റാമ്പ് കമ്മിറ്റി അല്ലെന്നും അമിത്ഷാ; പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കിരണ്‍ റിജിജു; ബില്ലില്‍ രൂക്ഷമായ വാദ-പ്രതിവാദം
നേതൃമാറ്റം ആവശ്യപ്പെട്ട് 12 എം എല്‍ എമാരുടെ കലാപം; സ്ഥാനമൊഴിയണമെന്ന് കേന്ദ്രത്തിലെ ഒരുവിഭാഗം നേതാക്കളും; കോണ്‍ഗ്രസ് തിങ്കളാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ കുക്കി എം എല്‍ എമാര്‍ പാര്‍ട്ടി വിപ്പ് ലംഘിക്കുമോയെന്ന് ആശങ്ക; വിമത കലാപം തണുപ്പിക്കാന്‍ മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ്ങിന്റെ രാജി; ഡല്‍ഹി വിജയത്തിന്റെ തിളക്കം കെടുത്താതിരിക്കാന്‍ ജാഗ്രതയോടെ കേന്ദ്ര നേതൃത്വവും
വംശീയ കലാപം കൈവിട്ടുപോയപ്പോള്‍ ജനരോഷവും ഉയര്‍ന്നുപൊങ്ങി; ജീവന്‍ നഷ്ടപ്പെട്ടത് 250 ലേറെ ആളുകള്‍ക്ക്; ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി; മാപ്പുചോദിച്ചിട്ടും കുക്കികളുടെ രോഷം തണുപ്പിക്കാനായില്ല; ഏറെ മുറവിളികള്‍ക്ക് ശേഷം മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജി വച്ചു; സ്ഥാനമൊഴിഞ്ഞത് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍; ആരുമുഖ്യമന്ത്രിയാകും എന്ന ആകാംക്ഷയോടെ ബിജെപി പ്രവര്‍ത്തകര്‍; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷമെന്ന് സൂചന; 27 വര്‍ഷത്തിന് ശേഷം ഡല്‍ഹി പിടിച്ചത് വലിയൊരു സംഭവമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി
എ കാറ്റഗറി നക്സലുകള്‍ക്ക് എഴര ലക്ഷം, ബി കാറ്റഗറിക്ക് നാലര! പണം വാങ്ങി തോക്ക് താഴെവെച്ച് മാവോയിസ്റ്റുകള്‍; നിര്‍ദാക്ഷിണ്യം കൊന്ന് തള്ളി അമിത്ഷായും കൂട്ടരും; കീഴടങ്ങിയ തലപ്പുഴ ജിഷ കേരളത്തിലെ അവസാന കനല്‍ത്തരി; കേരളവും കര്‍ണ്ണാടകയും ഇനി സായുധ മാവോയിസ്റ്റ് വിമുക്തം
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി; ഇനി ഒരിക്കലും തിരിച്ചുവരില്ല, വരാന്‍ ഞങ്ങള്‍ അനുവദിക്കില്ല: നയം വ്യക്തമാക്കി അമിത് ഷാ
അമിത്ഷാ കേരളത്തിലേക്ക് വന്നാൽ സിപിഎം പിന്തുണ കൂടും; ഉത്തരേന്ത്യയിൽ പോലും അമിത് ഷായുടെ പരിപ്പ് വേകുന്നില്ല; പിന്നെയാണോ ഇവിടെ; ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ല; ആർഎസ്.എസ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും സ്‌കൂളുകളും ആയുധപ്പുരകളായി മാറുന്നു; ആക്രമണത്തിലൂടെ നവോത്ഥാന ചർച്ചകളെ വഴിതിരിച്ചു വിടാനാണ് ആർഎസ്എസ് ശ്രമം: സംഘപരിവാറിനെതിരെ ഗുരുതര ആരോപണവുമായി കോടിയേരി