KERALAMഅമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം; ഇരുവരും വെന്റിലേറ്ററില്‍ തുടരുന്നു: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് ഒന്‍പത് പേര്സ്വന്തം ലേഖകൻ9 Sept 2025 6:54 AM IST
KERALAMഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ്സ്വന്തം ലേഖകൻ6 Sept 2025 12:21 PM IST
KERALAMഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ പത്തുവയസുകാരന്സ്വന്തം ലേഖകൻ4 Sept 2025 2:55 PM IST
SPECIAL REPORTചികിത്സകള്‍ വിഫലമായി; കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച രണ്ട് മരണം; മൂന്ന് മാസം പ്രായമുള്ള ആണ് കുഞ്ഞും മധ്യവയസ്ക്കയും മരിച്ചു; ആശങ്കയായി രോഗത്തിന്റെ വ്യാപനം; രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് വെല്ലുവിളിയാകുന്നുമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 6:55 AM IST
KERALAMസംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിക്ക്സ്വന്തം ലേഖകൻ24 Aug 2025 9:22 PM IST
KERALAMപനി ബാധിച്ച് 12 ദിവസം ചികിത്സയില്‍ കഴിഞ്ഞ 49കാരന് മരിച്ചു; അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം: ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ24 Aug 2025 5:41 AM IST
KERALAMസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 45 കാരനായ ബത്തേരി സ്വദേശിക്ക്; കോഴിക്കോട്ട് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായിമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 11:46 PM IST
SPECIAL REPORTഎട്ടുമാസത്തിനിടെ സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്; മലപ്പുറത്തും കോഴിക്കോടും ആശങ്ക അതിശക്തം; ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം; വൈറസ് ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി; കേരളത്തെ ഭീതിയിലാക്കി അമീബിക് മസ്തിഷ്ക ജ്വരം; മലബാര്‍ അതീവ ജാഗ്രതയില്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 7:46 AM IST
KERALAMമലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത 55 വയസുകാരിക്ക്സ്വന്തം ലേഖകൻ23 Aug 2025 5:28 AM IST
KERALAMഅമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷന്; ജലമാണ് ജീവന് എന്ന പേരില്‍ ജനകീയ തീവ്ര കര്‍മപരിപാടിയുമായി സര്ക്കാര്സ്വന്തം ലേഖകൻ22 Aug 2025 6:50 PM IST
KERALAMകോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു; രണ്ടാഴ്ചയിലേറെയായി കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെസ്വന്തം ലേഖകൻ19 Aug 2025 5:43 AM IST