You Searched For "അമ്പിളി"

ദേഹത്ത് പെട്രോൾ ഒഴിച്ചത് അനുരഞ്ജനത്തിന്റെ സാധ്യത തേടി; അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... കത്തിച്ചു പിടിച്ച ലൈറ്ററുമായി ഭാര്യയെ ചേർത്തു പിടിച്ച് രാജൻ കരഞ്ഞു; ചീറി അടുത്ത പൊലീസുകാരൻ കൈ വീശി; തീ ആളിപടർന്ന് അവർ കത്തിയമർന്നു; ജപ്തിക്കിടെ സംഭവിച്ചത് ആത്മഹത്യാ ശ്രമവും രക്ഷിക്കലുമല്ല; പച്ചയ്ക്ക് കത്തിക്കൽ; നെയ്യാറ്റിൻകരയിലെ വില്ലൻ പൊലീസ്
പൊലീസെത്തിയപ്പോൾ ഭക്ഷണം കഴിക്കുന്ന കുടുംബം; ചോദിച്ചത് അര മണിക്കൂർ; തരില്ലെന്ന് തീർത്തു പറഞ്ഞപ്പോൾ ദേഹത്ത് പെട്രോൾ ഒഴിച്ചു; തീ ആളികത്തിച്ചത് കാക്കിക്കുള്ളിലെ ക്രൂരത; എന്നിട്ടും ജീവനൊടുക്കാൻ ശ്രമിച്ചതിനും കോടതി ഉത്തരവു നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തിയതിനും കേസും; നെയ്യാറ്റിൻകരയിലേത് സമാനതകളില്ലാത്ത പ്രതികാരം തീർക്കൽ
അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... അടുക്കരുത്..; കിടപ്പാടം നിലനിർത്താൻ ഭർത്താവ് പെട്രോളൊഴിച്ച് ചേർത്തു നിർത്തിയ അമ്പിളിയും മരിച്ചു; രാജന് പിന്നാലെ ഭാര്യയും പോയതോടെ സമൂഹത്തിന് മുന്നിൽ അനാഥരായി രണ്ട് മക്കൾ; കണ്ണുകാണാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായി നെയ്യാറ്റിൻകരയിലെ രാജനും ഭാര്യയും
സ്വപ്നം കണ്ടത് ഭാര്യയും മക്കളുമൊത്തുള്ള സംതൃപ്ത ജീവിതം; കുടിയൊഴിപ്പിക്കൽ തടയാൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ചെങ്കിലും എല്ലാം തകിടം മറിച്ചത് അധികാരത്തിന്റെ അഹന്ത; നെയ്യാറ്റിൻകരയിലെ രാജന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങിയതോടെ സമൂഹത്തിന് മുന്നിൽ നോവായി രണ്ട് മക്കൾ
കുടിയൊഴിപ്പിക്കാൻ അധികാരികൾ എത്തിയ ദിവസം തന്നെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി; രാജൻ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് സ്റ്റേ ഓർഡറിന്റെ പകർപ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിർത്താനും; രണ്ട് ജീവനുകൾ പൊലിഞ്ഞത് സ്റ്റേ ഓർ‍ഡർ എത്തും മുമ്പ് കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാനുള്ള അധികാരികളുടെ തിടുക്കം കാരണം
നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം... സ്വന്തം പിതാവിനെ സംസ്‌കരിക്കാൻ കുഴിവെട്ടിയ കൗമാരക്കാരന്റെ ചോദ്യത്തിൽ ഉത്തരംമുട്ടി സാംസ്കാരിക കേരളം; പി വി അൻവറിന്റെയും വൻകിടക്കാരുടെയും മുത്തൂറ്റ് കാപ്പിക്കോയുടെയും ഒഴിപ്പിക്കാൻ ചെറുവിരൽ അനക്കാത്തവർ മൂന്ന് സെന്റിലെ കുടിയേറ്റം ഒഴിപ്പിക്കാൻ വ്യഗ്രത കൂട്ടിയതിൽ എങ്ങും അമർഷം; രാജന്റെ മകന്റെ ചൂണ്ടുവിരലിൽ സ്വയം ഇല്ലാതായി കേരളം
മരടിൽ ഫ്‌ളാറ്റ് പൊളിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്ത സർക്കാർ; കാപ്പികോയിലെ ഒഴിപ്പിക്കൽ വിധി അറിയാത്തവർ; സഭാ തർക്കത്തിൽ വിശ്വാസികളുടെ ഭീഷണിക്ക് മുമ്പിൽ മടങ്ങുന്ന പൊലീസും; നെയ്യാറ്റിൻകരയിൽ രാജനേയും അമ്പിളിയേയും പച്ചക്ക് കത്തിച്ചും നീതി നടപ്പാക്കൽ! ആ പൊലീസുകാരനെ നിരപരാധിയാക്കാൻ കള്ളക്കളികൾ
എനിക്കും മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയ്ക്കും മക്കൾക്കും തലചായ്ക്കാൻ ഇടമില്ലെന്ന ചിന്ത ആകെ തകർത്തു; പെട്രോൾ ഒഴിച്ചിച്ചത് പൊലീസുകാരും മറ്റും ഇതു കണ്ടു മാറിപ്പോകുമെന്നാണു വിചാരിച്ച്; പൊലീസുകാരൻ ഓടി വന്നു സിഗരറ്റ് ലൈറ്റർ തട്ടിത്തെറിപ്പിച്ച് തീ കത്തിച്ചു: രാജന്റെ മരണ മൊഴി കണ്ടില്ലെന്ന് നടിച്ച് പൊലീസ്; പ്രതീക്ഷ അശ്വതി ജ്വാലയുടെ നിയമ പോരാട്ടത്തിൽ
നാട്ടുകാർ മാറി നിന്നപ്പോഴാണ് കുഴിയെടുക്കാൻ തുടങ്ങിയത്; നിർത്തെടാ എന്നു പറഞ്ഞ് പൊലീസ് ദേഷ്യപ്പെട്ടു; അപ്പോഴാണ് സങ്കടത്തോടെ പൊലീസിന് നേരെ കൈ ചൂണ്ടി പറഞ്ഞത്; പൊലീസ് പിന്മാറിയതോടെ മൺവെട്ടി വാങ്ങി നാട്ടുകാരാണ് കുഴി പൂർത്തിയാക്കിയത്; മലയാളിക്ക് മുമ്പിൽ വേദനയായി ആ കൈ ചൂണ്ടൽ; രഞ്ജിത് പൊട്ടിക്കരഞ്ഞ് വേദന പങ്കുവയ്ക്കുമ്പോൾ
ടാർപോളിൻ കൊണ്ട് രണ്ടു മുറികളാക്കിയ വീടിന്റെ അടുക്കളിയിൽ ആ അമ്മ അവസാനംവെച്ച ചോറും കറികളും കഞ്ഞിവെള്ളം നിറഞ്ഞ പാത്രങ്ങളും; തിരിച്ചുചെന്നിട്ട് ചോറ് വിളമ്പിക്കഴിക്കണം.... ഞാൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല; അവസാന യാത്രയിലും അമ്മ നിറച്ചത് കരുതൽ; പോങ്ങിലെ വീട്ടിൽ എത്തിയവർ പൊട്ടിക്കരയുമ്പോൾ
ലൈറ്റർ തട്ടി ദമ്പതികളെ മരണത്തിന് എറിഞ്ഞു കൊടുത്തു; സ്റ്റേഷനിൽ എത്തി അഭിഭാഷക കമ്മീഷന്റെ മൊഴിയിൽ കേസെടുത്തു; രക്ഷകന്റെ റോളിൽ കഥ അവതരിപ്പിച്ച് പത്രങ്ങളിൽ കൊലയാളി താരമായി; രാജനും ഭാര്യയും രക്ഷപ്പെട്ടാലും ശിക്ഷിക്കാൻ ചെയ്തത് കള്ളക്കളികൾ; അനാഥരായ നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് നീതി കിട്ടുക പിണറായിയും ബെഹ്‌റയും കണ്ണു തുറന്നാൽ മാത്രം
ഹൈക്കോടതിയിലെ ഹർജി അറിഞ്ഞപ്പോൾ ഉത്തരവ് താൽകാലികമായി മരവിപ്പിച്ച് മാതൃക കാട്ടിയ മുൻസിഫ് കോടതി; ജഡ്ജിന്റെ നീതി ബോധം അട്ടിമറിക്കാൻ ഉച്ചയോടെ എസ് ഐയും സംഘവും പാഞ്ഞെത്തിയത് രാജനേയും ആ കുട്ടികളേയും തെരുവിലേക്ക് ഇറക്കി വിടാൻ; ദമ്പതികളെ കത്തിച്ച നെയ്യാറ്റിൻകരയിലെ ആ പൊലീസുകാരൻ കൊലയാളി തന്നെ; ഞെട്ടിക്കുന്ന സത്യം മറുനാടൻ പുറത്തു വിടുന്നു