You Searched For "അമ്പിളി"

വസന്തയെ ന്യായീകരിക്കുന്ന സൈബർ സഖാക്കളെ കാത്തിരുന്നത് ആന്റി ക്ലൈമാക്‌സ്; ആ ഭൂമിയിൽ പട്ടയമുള്ളത് സുകുമാരൻ നായർക്കും കമലാക്ഷിക്കും വിമലയ്ക്കും; പൊലീസ് കത്തിച്ചു കൊന്നത് രണ്ടു മാസം മുമ്പേ നേടിയ വിവാരാവകാശ രേഖയുമായി അനുകൂല വിധി കാത്തിരുന്ന ദമ്പതികളെ; നെയ്യാറ്റിൻകരയിൽ ന്യായീകരണ തൊഴിലാളികളുടെ വ്യാജ പ്രചരണവും പൊളിയുമ്പോൾ
മുൻസിഫ് മരവിപ്പിച്ച ഉത്തരവുമായി എത്തി കുടിയൊഴുപ്പിക്കാൻ ശ്രമിച്ചത് നിയമ വിരുദ്ധം; അഭിഭാഷക കമ്മീഷനെ വെറുതെ വിട്ട് കേസെടുത്തത് പൊലീസ് കത്തിച്ചു കൊന്ന രാജനും അമ്പിളിക്കും എതിരെ; ജപ്തിക്കായി തിടുക്കം കാട്ടിയത് റൂറൽ പൊലീസിലെ ഉന്നതരുടെ ശുപാർശയിൽ; കൊലയാളി ഗ്രേഡ് എസ് ഐയെ രക്ഷിക്കാൻ ഉന്നതർ വെമ്പൽ കാട്ടുന്നതിന് പിന്നിലെ കഥ
കുടുംബ വഴക്കിൽ റോഡിൽ കാർ പാർക്ക് ചെയ്ത് സഞ്ചാരത്തെ തടസ്സപ്പെടുത്തൽ; കോടതി വിധിയുമായി എത്തിയപ്പോൾ പൊലീസിനോട് ഇടപെടാൻ നിർദ്ദേശിച്ചിട്ടില്ലെന്ന സിഐയുടെ ക്ലാസ് മറുപടി; അതിയന്നൂരിൽ രാജനേയും അമ്പിളിയേയും ചുട്ടു കൊന്നവർ കരിനടയിലെ കുടുംബത്തിനും നൽകുന്നത് ദുരിതം; നെയ്യാറ്റിൻകര പൊലീസിന് ഇത് എന്തുപറ്റി?
സുകുമാരൻ നായരുടെ പട്ടയമുള്ള വസ്തു സുഗന്ധിക്ക് വിറ്റത് വനജാക്ഷി! ലക്ഷം വീട് കോളനിയിൽ കൈമാറ്റത്തിന് വേണ്ട 12 വർഷം വ്യവസ്ഥയും പാലിച്ചില്ല; നിയമപരമല്ലാതെ കൈമാറിയ ഭൂമി വസന്ത വാങ്ങിയത് 2007ൽ; 100 രൂപാ മുദ്രപത്രത്തിൽ ബോബി ചെമ്മണ്ണൂർ കരാറാക്കിയതും ഈ ഭൂമി; പോങ്ങിൽ വസന്തയെ പൊളിച്ച് കളക്ടർ; പൊളിയുന്നത് മുതലാളിയുടെ പിആർ നാടകം
എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
അച്ചി വീട്ടിൽ കഴിയുന്നത് നാണക്കേട് എന്ന് പറഞ്ഞ് തൃശൂരിലെ വാടക വീട്ടിൽ പോയി; പിന്നെ വന്നത് കുട്ടിയുടെ നൂലുകെട്ടിനും; അമ്പിളി ദേവി സംശയ നിഴലിൽ നിർത്തുന്നത് വിവാഹിതയായ കുട്ടിയുള്ള അമ്മയെ; വെറും സൗഹൃദമെന്ന് ആദിത്യനും; അബോർഷൻ വാദവും തള്ളുന്നു; താരദമ്പതികൾ വഴിപിരിയലിന്റെ വക്കിൽ തന്നെ
രണ്ടാളും സ്‌കാനിങ്ങ് ഫോട്ടോ ഇട്ടത് ഒരേ സമയത്തൊന്നും അല്ല; പ്രൊഫൈൽ ചെക്ക് ചെയ്താൽ ആർക്കും മനസിലാകും; അമ്പിളിക്ക് ഏതോ ബെറ്റർ ചോയിസുണ്ട്; നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം; താൻ മാനിപ്പുലേഷന്റെ ഏറ്റവും വലിയ ഇര; അമ്പിളി ദേവി-ആദിത്യൻ കഥയിലെ വില്ലത്തി അല്ല താൻ; ഗ്രീഷ്മ തുറന്നു പറയുമ്പോൾ
മുത്തു മണിയേ എന്ന് വിളിച്ച് നിരാശാ കാമുകന്റെ വേഷത്തിൽ എത്തി താരമായി; കരച്ചിലോളീ എന്ന് ട്രോളിയ റോസ്റ്റിങിൽ പൊട്ടിക്കരച്ചിൽ; ഇസ്റ്റഗ്രാമിലെ സെലിബ്രിറ്റി പരിവേഷത്തിൽ പ്ലസ് ടുക്കാരി വീണു; മകളുടെ കലശലായ വയറുവേദന ചികിൽസയ്ക്ക് എത്തിയവർ അറിഞ്ഞത് അഞ്ചു മാസ ഗർഭം; ടിക് ടോക്കിലെ അമ്പിളിയെ കുടുക്കിയത് പോക്സോ പീഡനം
17കാരി ഗർഭിണിയായപ്പോൾ ടിക്ക് ടോക്ക് കാമുകൻ മുങ്ങിയത് തിരൂരിലെ ബന്ധുവീട്ടിലേക്ക്; കോഴിക്കോട്ടു നിന്ന് വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടു; പാസ്‌പോർട്ടിന് അപേക്ഷിച്ച അമ്പിളിയെ വീഴ്‌ത്തിയത് പാസ്‌പോർട്ട് കൈപ്പറ്റാൻ ആവശ്യപ്പെട്ടുള്ള കള്ളക്കഥ; വീട് സ്‌കെച്ച് ചെയ്ത പൊലീസ് മുത്തുമണിയെ കൈയോടെ പൊക്കി
തേച്ചിട്ടു പോയ പെണ്ണിന്റെ കഥ പറഞ്ഞ് ലോലന്മാരുടെ താരമായി; മുത്തുമണീ... എന്നു നീട്ടിവിളിച്ചുള്ള രംഗപ്രവേശം തമാശയാക്കിയത് അർജുവിന്റെ റോസ്റ്റിങ്; സൈബർ പീഡകർക്കെതിരെയും ടിക്ക് ടോക്ക് വീഡിയോകൾ; പോക്‌സോ കേസിൽ അറസ്റ്റിലായ അമ്പിളിയെന്ന ടിക്ക് ടോക്ക് പ്രേമികളുടെ ഓമനപുത്രന്റെ കഥ
ഒൻപത് മാസം മുമ്പ് പെൺകുട്ടിയുമായി വീട്ടിൽ എത്തി; പൊലീസ് ഇടപെടലിൽ കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും വീണ്ടും കൂട്ടിക്കൊണ്ടു വന്നു; ശാരീരിക ബന്ധം പുലിവാലാകുമെന്ന് അച്ഛനും അമ്മയും ഉപദേശിച്ചതും കേട്ടില്ല; വീട്ടുകാരെ പേടിച്ച് നാലുമാസം ഗർഭം പുറത്തു പറഞ്ഞതുമില്ല; സോഷ്യൽ മീഡിയയിലെ അമ്പിളിയെ അഴിക്കുള്ളിലാക്കിയത് അസ്ഥിക്ക് പിടിച്ച പ്ലസ് ടു പ്രണയം