Right 1രണ്ടു ദിവസമായി ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി കൊടുത്ത് പ്രാര്‍ത്ഥനയില്‍ കാത്തിരുന്ന ഭാര്യയും മക്കളും; കില്ലാര്‍ണി നാഷനല്‍ പാര്‍ക്കില്‍ നിന്നും കണ്ടെത്തിയത് മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംശയം മാറ്റാന്‍ പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം; അയര്‍ലന്‍ഡിലെ മലയാളികളെ ഞെട്ടിച്ച് കോഴിക്കോടുകാരന് രഞ്ജു റോസ് കുര്യന്റെ മരണംമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 9:08 AM IST
SPECIAL REPORT'വൃത്തികെട്ട ഇന്ത്യാക്കാരി, ഇന്ത്യയിലേക്ക് തിരിച്ചുപോ': അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ആറുവയസുകാരിയുടെ മുഖത്തിടിച്ച ശേഷം വംശീയാധിക്ഷേപം; കൗമാരക്കാരായ ഒരുസംഘം ആണ്‍കുട്ടികളാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അമ്മ മലയാളി നഴ്സ് അനുപ അച്യുതന്; സംഭവം കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ; അയര്‍ലണ്ടില്‍ വംശീയാക്രമണങ്ങള്‍ ഏറുന്നതില്‍ വലിയ ആശങ്കമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 6:39 PM IST
Newsമോഷ്ടിച്ചത് ആയിരം യൂറോയുടെ ഫര്‍ണിച്ചറുകള്‍; പിഴയടച്ചതോടെ താക്കീത് നല്കി വിട്ടയച്ച് കോടതി; മലയാളികള്‍ക്ക് നാണക്കേടായി ഒരു ഐറിഷ് കളവുകേസ്!എം റിജു5 Sept 2024 9:58 PM IST