You Searched For "അറസ്റ്റ്"

അളിയാ..വൈകിട്ട് വാ പൊളിക്കാം..!; യുവാവിനെ വിളിച്ചുവരുത്തിയത് ഒരുമിച്ചിരുന്ന് മദ്യപിക്കാം എന്ന പേരിൽ; സ്പോട്ടിൽ എത്തിയതും കൂട്ടുകാർ ചേർന്ന് വളഞ്ഞിട്ട് തല്ലിച്ചതച്ചു; ഇടി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും ക്രൂരത; തലയിൽ അടക്കം മാരക പരിക്ക്; ആ ആലപ്പുഴ സ്വദേശിയുടേത് കൊലപാതകം തന്നെ; മുൻ വൈരാഗ്യത്തിന്റെ കാരണം കേട്ട് തലപുകഞ്ഞ് പോലീസ്!
തന്നെക്കാള്‍ അഞ്ചു വയസ്സ് കൂടുതലുള്ള സോനത്തെ രാജ് കുശ്വാഹ ഓഫീസില്‍ വിളിച്ചിരുന്നത് ചേച്ചി എന്ന്; വിവാഹ ശേഷവും പുലരുവോളം ഫോണ്‍വിളി; കൊലപാതകം ആസൂത്രണം ചെയ്തത് ഈ ഫോണ്‍വിളികളില്‍; ഹണിമൂണ്‍ കൊലപാതകികളെ മേഘാലയ പോലീസ് പൊക്കിയത് ഓപ്പറേഷന്‍ ഹണിമൂണ്‍ ദൗത്യത്തില്‍
കെ.എസ്.ആര്‍.ടി.സി ബസില്‍ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റില്‍; ഇറക്കി വിട്ടതോടെ ബസിന്റെ മുന്നിലെത്തി തടഞ്ഞ യുവതിയെ മാറ്റിയത് വനിതാ പോലിസ് എത്തി: യാത്രക്കാര്‍ മര്‍ദിച്ചെന്ന യുവതിയുടെ പരാതിയിലും കേസ്
ബാറിനുള്ളിൽ യുവാവിന്റെ പരാക്രമം; ബിയര്‍ബോട്ടിലുകള്‍ എടുത്തെറിഞ്ഞ് കലിപ്പ്; ബഹളം കേട്ട് ആളുകൾ കുതറിയോടി; മൂന്ന് ജീവനക്കാർക്ക് പരിക്ക്; പിടികൂടാനെത്തിയ പോലീസിന് തലവേദന!