You Searched For "അറസ്റ്റ്"

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസിൽ മാഫിയാ തലവൻ പെരുച്ചാഴി ആപ്പു അടക്കം മൂന്നു പേർ പിടിയിൽ; പിടികൂടിയത് കർണാടക പൊലീസിന്റെ സഹായത്തോടെ ബൽഗാമിൽ നിന്നും; പിടിയിലായവരിൽ സ്വർണ്ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവൻ റസൂഫിയാന്റെ സഹോദരനും
അടിക്കല്ലേ വാപ്പാ..., കരഞ്ഞുപറഞ്ഞിട്ടും 13-കാരനെ ക്രൂരമായി മർദിച്ച് പിതാവ്; നാഭിക്ക് ചവിട്ടിയും ക്രൂരത; കടയ്ക്കലിൽ ബാലന് പിതാവിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത് അർധ സഹോദരനുമായി സംസാരിച്ചതിന്; മാതാവിന്റെ പരാതിയിൽ പിതാവ് അറസ്റ്റിൽ
ബ്രാഹ്മണർക്ക് എതിരെ അപകീർത്തികരമായ പരാമർശം: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് അറസ്റ്റിൽ; നന്ദകുമാർ ബാഗേലിനെ 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ട് റായ്പൂർ കോടതി; മുഖ്യമന്ത്രിയുടെ 86 കാരനായ പിതാവ് ആണെങ്കിൽ കൂടി നിയമത്തിന് അതീതൻ അല്ലെന്ന വാദത്തിൽ ഉറച്ച് ബാഗേൽ
ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിൽ; നടപടി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി; അറസ്റ്റ് ചോദ്യം ചെയ്യലിന് ഒടുവിൽ;  ചുമത്തിയത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ
പള്ളിയോടത്തിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ കേസ്: യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; തൃശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോയെ അറസ്റ്റ് ചെയ്തത് പള്ളിയോട സംഘം നൽകിയ പരാതിയിൽ