You Searched For "അറസ്റ്റ്"

മറ്റൊരാളെ ആക്രമിക്കുന്നത് മൊബൈലിൽ പകർത്തിയത് വൈരമായി; പൊട്ടിയ സോഡാ കുപ്പി കൊണ്ട് ആക്രമിച്ച് കീഴ്‌പ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; തൊഴിലുറപ്പ് തൊഴിലാളിയെ അപമാനിച്ച പ്രതി മൂന്നര മാസത്തിന് ശേഷം അറസ്റ്റിൽ
യഥാർഥ പേര് ഷിനോജ്; അറിയപ്പെടുന്നത് അരുൺ ശശി എന്ന പേരിൽ; സാമൂഹിക മാധ്യമങ്ങളിൽ ഉണ്ണിമോൻ; വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകളെ കെണിയിൽ വീഴ്‌ത്തി സ്വർണവും പണവും തട്ടി പീഡിപ്പിച്ച് ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ; പരാതിയുമായി നിരവധി സ്ത്രീകൾ പൊലീസ് സ്റ്റേഷനിൽ എത്തി
സാറേ ഇത് അമ്പാടിയാ... സാറിന്റെ തൊപ്പി പോകും; ആലപ്പുഴ സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൽ പിടിക്കപ്പെട്ടപ്പോൾ പറഞ്ഞത് സിനിമാ സ്‌റ്റൈൽ ഡയലോഗ്; അമ്പാടി കണ്ണൻ മുൻപും സമാന കേസിൽ പ്രതിയെന്ന് പൊലീസ്
നാട്ടിലുണ്ടായിട്ടും മകന്റെയും ഭർത്താവിന്റെയും മുഖം അവസാനമായി ഒന്നു കാണാൻ അവർ എത്തിയില്ല; സഹോദരനെ പറഞ്ഞു വിട്ട് മൂഡ് മനസിലാക്കാനും ശിവകലയുടെ ശ്രമം; അളിയന്റെയും സഹോദരി പുത്രന്റെയും സംസ്‌ക്കാരത്തിനെത്തിയ ശിവകലയുടെ അനുജനെ ഓടിച്ചു വിട്ട് നാട്ടുകാർ. ആ മാഡം നാട്ടിലുണ്ട്! ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ അറസ്റ്റിന് സാധ്യത
മൂന്നു വർഷമായി തുടർന്ന പ്രണയത്തിൽ നിന്നും പിന്മാറിയത് പകയായി; യുവതിയുടെ നഗ്നചിത്രങ്ങൾ പുതിയ കാമുകന് അയച്ചുകൊടുത്ത് യുവാവ്; ഇരുവരും ചിത്രങ്ങൾ യുവതിയുടെ കുടുംബത്തിനും കൈമാറി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു;മൂന്നാറിൽ യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ  ഒരാൾ കൂടി അറസ്റ്റിൽ