You Searched For "അറസ്റ്റ്"

പിതൃസഹോദരനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം നാടുവിട്ടു; പ്രതി 32 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍: ബന്ധുക്കള്‍ പോലും തിരിച്ചറിയാതിരുന്ന പ്രതിയെ കുടുക്കിയത് പൊലീസിന്റെ രഹസ്യാന്വേഷണം
കൈകാണിച്ചിട്ട് നിർത്താതെ വാശി; ഥാറുമായി റോഡിൽ കുതിച്ചുപാഞ്ഞു; അതും യാത്രക്കാർക്ക് അപകടം ഉണ്ടാക്കും വിധം; ചെയ്‌സ് ചെയ്ത് പിടിച്ചുനിർത്തി; കാർ മുഴുവൻ അരിച്ചുപെറുക്കി; ചുമ്മാതല്ല...കടന്നുകളയാൻ ശ്രമിച്ചതെന്ന് പോലീസ്; രണ്ടുപേരെ കൈയ്യോടെ പൊക്കി
ആറാംക്ലാസുകാരിയുടെ സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമം;  മലേഷ്യയിലുള്ള പ്രതി കുട്ടിയെ ബന്ധപ്പെട്ടത് വീഡിയോ കോളിലൂടെ:  തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് 46 വര്‍ഷം തടവും പിഴയും
പുലർച്ചെ ഭക്ഷണം കഴിക്കാനിറങ്ങിയത് നോക്കി വച്ചു; പിന്തുടർന്ന് ഹോട്ടലിനുള്ളിൽ കയറി; മോശം രീതിയിൽ നോട്ടം; മടങ്ങിപോകവേ കൊടുംക്രൂരത; സഹോദരനെ തല്ലിച്ചതച്ചു; 19 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കി; കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്!
വളവിറങ്ങി വന്ന കെഎസ്ആർടിസി യെ പിടിച്ചുനിർത്തി; സ്ഥിരം പരിശോധനയുമായി എക്സൈസ്; ഇടയ്‌ക്ക് ഒരാളുടെ മുഖത്തെ പരുങ്ങൽ ശ്രദ്ധിച്ചു;ചെക്കിങ്ങിൽ തൂക്കിയത് 2.19 കിലോയുടെ ഉരുപ്പടി; എന്തോന്നെടെയ്...ഇതൊക്കെ എന്ന ചോദ്യത്തിൽ പ്രതിയുടെ വിചിത്ര വാദം; കൈയ്യോടെ പൊക്കി