KERALAMബൈപാസിലൂടെ പോകുന്നവരെ നോട്ടം വെയ്ക്കും; സ്കൂട്ടര്‍ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് സ്ഥിരം പരിപാടി; പ്രതികളെ പൊക്കി പോലീസ്സ്വന്തം ലേഖകൻ22 Oct 2025 9:30 PM IST
INDIAഒമ്പത് വയസ്സുകാരനെ അടിച്ചുനുറുക്കിയത് ഒരു ദയയും ഇല്ലാതെ; അടികൊണ്ട് പുളഞ്ഞ് കുട്ടിയും; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവത്തിൽ നടപടി; പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ22 Oct 2025 9:07 PM IST
News Kuwaitകമ്പനിയിലെ പങ്കാളിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; കുവൈത്തി പൗരനെ പറ്റിച്ച് തട്ടിയെടുത്തത് 12,000 ദിനാർ; പ്രവാസിയെ കൈയ്യോടെ പൊക്കി പോലീസ്സ്വന്തം ലേഖകൻ22 Oct 2025 8:19 PM IST
KERALAMമുത്തശ്ശിയെ ഫോണ്‍ വിളിച്ചു; ഒമ്പത് വയസുകാരനെ നിലത്തിട്ട് ചവിട്ടിയും കൈപിടിച്ചു തിരിച്ചും ക്രൂരമായി മര്‍ദിച്ച് പ്രധാനാധ്യാപകന്: അറസ്റ്റ് ചെയ്ത് പോലിസ്സ്വന്തം ലേഖകൻ22 Oct 2025 8:20 AM IST
KERALAMപതിവായി വീട്ടില്‍ ദുര്‍മന്ത്രവാദം; ചോദ്യം ചെയ്ത ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം കുഴല്‍ കിണറിലിട്ട് മൂടി: സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്സ്വന്തം ലേഖകൻ22 Oct 2025 8:02 AM IST
SPECIAL REPORTഅവധി ആഘോഷിക്കാൻ മക്കളോടൊപ്പം ബീച്ചിലെത്തി; ആറുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നടക്കാൻ പോയ ദമ്പതികൾ തിരിച്ചെത്തിയത് ഒരു മണിക്കൂറിന് ശേഷം; ഫോണുകൾ വെച്ചിരുന്നത് ടെന്റിൽ; സമയം പോയതറിഞ്ഞില്ലെന്ന് അറസ്റ്റിലായ മാതാപിതാക്കൾസ്വന്തം ലേഖകൻ21 Oct 2025 5:28 PM IST
KERALAMഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ച കാറിനെ തടഞ്ഞുനിർത്തി ഭീഷണി; ആക്രമിച്ച് പണം കവർന്ന് മുങ്ങൽ; കേസിൽ രണ്ടുപേരെ പൊക്കി പോലീസ്; സംഭവം പോത്തുകല്ലിൽസ്വന്തം ലേഖകൻ21 Oct 2025 3:49 PM IST
INVESTIGATIONബ്ലാക്ക് മെയിലിംഗിനായി ഉപയോഗിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച കമിതാക്കളുടെ നഗ്നവീഡിയോകൾ; 23കാരൻ അഭിഷേകിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ ഹണി ട്രാപ്പിലും ഉയർന്നുവന്നത് ചിക്കമംഗളൂരുകാരിയുടെ പേര്; ആ കേസിന് തെളിവില്ലെന്ന് പോലീസും; നിരീക്ഷ പിടിയിലാകുമ്പോൾസ്വന്തം ലേഖകൻ20 Oct 2025 9:49 PM IST
KERALAMഫിറ്റ്നസ് സെന്ററിന്റെ മറവിൽ രാസ ലഹരി വിൽപ്പന; സ്ഥാപനത്തിൽ സ്ഥിരമായി എത്തിയിരുന്നവരിൽ ചിലർ ലഹരിവിമുക്ത കേന്ദ്രത്തിൽ; സ്ഥാപന ഉടമ പോലീസിന്റെ പിടിയിൽസ്വന്തം ലേഖകൻ19 Oct 2025 7:18 PM IST
News Kuwaitരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട, കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തെന്ന് പോലീസ്സ്വന്തം ലേഖകൻ19 Oct 2025 5:47 PM IST
KERALAMകണ്ണൂര്‍ നഗരത്തില്‍ വക്കീല്‍ ഓഫീസിലെ കവര്‍ച്ച: വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ19 Oct 2025 3:53 PM IST
INVESTIGATIONഅമ്മ ഒരാളുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അച്ഛന് ദേഷ്യം വന്നു..; പിന്നെ വീട്ടിൽ വഴക്കായിരുന്നു..!!; മകൾ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; കുളിമുറിയിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും പാളി; യുവതിയുടെ മരണത്തിൽ വില്ലൻ ഭർത്താവിനെ പൂട്ടിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 3:32 PM IST