You Searched For "അറിയിപ്പ്"

40,000 അടി ഉയരത്തിൽ പറക്കുമ്പോൾ തങ്ങളെ പാതാളത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പോലെ തോന്നൽ; ലൈറ്റുകൾ അസാധാരണമായ രീതിയിൽ മിന്നി മറയും; താനേ ഓഫാവുന്ന ഫ്യൂവൽ സ്വിച്ചുകൾ; ലണ്ടനിൽ നിന്ന് ടേക്ക് ഓഫ് ചെയ്താൽ ഡൽഹിയിൽ എത്തുന്നതുവരെ യാത്രക്കാർക്ക് മനസമാധാന കേട്; ആ ദുരിതം അവസാനിപ്പിക്കാനൊരുങ്ങി ബോയിംഗ്; ഇനിയെങ്കിലും എയർ ഇന്ത്യ സേഫ് ആകുമോ?
ഈ പരിധിയിൽ വരെ ഇറച്ചിസ്റ്റാളുകൾ അടച്ചിടും; വിമാന സർവീസുകൾ തടസ്സപ്പെടും; ഫ്ലൈറ്റ് ഷെഡ്യൂൾ ജനങ്ങൾ കൃത്യമായി ശ്രദ്ധിക്കണം; ബെംഗളൂരുവിലെ എയ്റോ ഷോ അറിയിപ്പുകൾ ഇങ്ങനെ!
മണിക്കൂറുകൾ കൊണ്ട് അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി; ടൗട്ട ചുഴലിക്കാറ്റായി മാറും; തിരുവനന്തപുരം അടക്കം അഞ്ച് തെക്കൻ ജില്ലകളിലെ യെല്ലോ അലർട്ട് വീണ്ടും റെഡ് അലർട്ടിലേക്ക്; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ദുരിതാശ്വാസ ക്യാമ്പുകളും എമർജൻസി കിറ്റുകളും ഒരുക്കാൻ നിർദ്ദേശം
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിശ്ചലമാക്കി സാമ്പത്തിക അരക്ഷിതാവസ്ഥയുണ്ടാക്കുവാനുള്ള ഫലസ്തീൻ അനുകൂലികളുടെ സംഘടിത ശ്രമം; ഡെയ്ലി എക്സ്പ്രസ്സ് പത്രത്തിന്റെ രഹസ്യ അറിയിപ്പിനെ തുടർന്ന് ലിവർപൂളിൽ നിന്നും പൊലീസിന്റെ അറസ്റ്റിലായത് ആറ് പേർ