You Searched For "അലഹബാദ് ഹൈക്കോടതി"

ജഡ്ജി കാട്ടിയത് തികഞ്ഞ അശ്രദ്ധ; ഒന്നും അംഗീകരിക്കാന്‍ കഴിയില്ല; വിവാദ പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നത്; മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു; പരമോന്നത നീതിപീഠം ഉയര്‍ത്തുന്നത് രൂക്ഷമായ ഭാഷയിലെ വിമര്‍ശനം; രേഖപ്പെടുത്തുന്നത് കുടത്ത അതൃപ്തി
യുപിയിൽ എല്ലാ നഴ്സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജൻ കിടക്കകൾ സജ്ജമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി; അപ്രായോഗിക ഉത്തരവുകൾ ഹൈക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി; ഉത്തരവ് സ്‌റ്റേ ചെയ്തു
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; പശുക്കൾക്ക് മൗലികാവകാശം നൽകാൻ നിയമം കൊണ്ടുവരണമെന്നും അലഹബാദ് ഹൈക്കോടതി; നിരീക്ഷണം, ഗോവധ നിരോധന നിയമം ലംഘിച്ച പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട്